ഏപ്രില്‍ 26
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 26 വര്‍ഷത്തിലെ 116(അധിവര്‍ഷത്തില്‍ 117)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1933 - ഗസ്റ്റപ്പോ എന്ന നാസി ജര്‍മ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി.
- 1964 - ടാന്‍ഗന്യികയും സാന്‍സിബാറും ചേര്‍ന്ന് ടാന്‍സാനിയ രൂപീകൃതമായി.
- 1986 - ചെര്‍ണ്ണോബില്‍ ആണവ ദുരന്തം.