നവംബര്‍ 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 16 വര്‍ഷത്തിലെ 320-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 321). വര്‍ഷത്തില്‍ 45 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1849 - ഫ്യോഡോര്‍ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷക്കു വിധിച്ചു.
- 1904 - ജോണ്‍ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി
- 1988 - പത്തു വര്‍ഷത്തിനു ശേഷം പാക്കിസ്താനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായി.
- 1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
- 1996 - മദര്‍ തെരേസക്ക് അമേരിക്ക ആദരസൂചകമായി പൗരത്വം നല്‍കി.
[തിരുത്തുക] ജന്മദിനങ്ങള്‍
- 1971 - പാക്കിസ്താന്‍ ക്രിക്കറ്റുകളിക്കാരന്‍ വക്കാര്‍ യൂനിസിന്റെ ജന്മദിനം