ഫെബ്രുവരി 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 9 വര്‍ഷത്തിലെ 40-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1900 - ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.
- 1962 - ജമൈക്ക സ്വതന്ത്രരാജ്യമായി.
- 1969 - ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കല്‍.
- 1971 - കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലി മേഖലയില്‍ റിക്ചര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ സില്‍മാര്‍ ഭൂകമ്പം.
ജന്മദിനങ്ങള്‍
മരണങ്ങള്‍
- 2008 - ബാബാ ആംതെ അന്തരിച്ചു.