മേയ് 9
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 9 വര്‍ഷത്തിലെ 129(അധിവര്‍ഷത്തില്‍ 130)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1502 - ക്രിസ്റ്റഫര്‍ കൊളംബസ്, അമേരിക്കയിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേയുമുള്ള യാത്രക്ക് സ്പെയിനില്‍ നിന്നും പുറപ്പെട്ടു.
- 1901 - ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം മെല്‍ബണില്‍ നടന്നു.
- 1927 - ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് കാന്‍ബറയില്‍ ആദ്യമായി സമ്മേളിച്ചു.
ജന്മദിനങ്ങള്
- 1866 - ഗോപാല കൃഷ്ണ ഗോഖലെ - ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവ്
ചരമവാര്‍ഷികങ്ങള്‍
- 2007 - സ്വാതന്ത്ര്യ സമര സേനാനി കെ.പി.ആര്.രയരപ്പന്‍ അന്തരിച്ചു