ഡിസംബര്‍ 24
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 24 വര്‍ഷത്തിലെ 358 (അധിവര്‍ഷത്തില്‍ 359)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1800 - നെപ്പോളിയനെതിരെ വധശ്രമം
- 1923 - അല്‍ബേനിയ റിപ്പബ്ലിക്കായി
- 1941 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്കോങ്ങ് പിടിച്ചടക്കി
- 1951 - ലിബിയ ഇറ്റലിയില്‍ നിന്നും സ്വതന്ത്രമായി.
- 2002 - ഡെല്‍ഹി മെട്രോ പ്രവര്‍ത്തനമാരംഭിച്ചു.
ജന്മദിനങ്ങള്‍
- 1925 -മുഹമ്മദ് റാഫിയുടെ ജന്മദിനം
- 1959 - പ്രശസ്ത ബോളിവുഡ് നടന് അനില്‍ കപൂറിന്റെ ജന്മദിനം
ചരമവാര്‍ഷികങ്ങള്‍
- 1873 - അമേരിക്കന്‍ വ്യവസായിയും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, ആശുപത്രി, മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സ്ഥാപകനുമായ ജോണ്‍സ് ഹോപ്കിന്‍സിന്റെ ചരമദിനം