വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 6 വര്‍ഷത്തിലെ 340 (അധിവര്‍ഷത്തില്‍ 341)-ാം ദിനമാണ്. വര്‍ഷത്തില്‍ 25 ദിവസം ബാക്കി.
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1768 - എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷന്‍ പുറത്തിറങ്ങി
- 1897 - ലണ്ടനില്‍ മോട്ടോര്‍ കൊണ്ട് ഓടുന്ന ടാക്സികള്‍ നിരത്തിലിറങ്ങി
- 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
- 1992 - ബി.ജെ.പി., വി.എച്ച്.പി. നേതൃത്വത്തിലുള്ള കര്‍സേവകര്‍ അയോധ്യയിലെ വിവാദമായ ബാബറി മസ്ജിദ് തകര്‍ത്തു.
- 1945 - ചലച്ചിത്രകാരന്‍ ശേഖര്‍ കപൂറിന്റെ ജന്മദിനം
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1956 - ഡോ.അംബേദ്കര്‍ ചരമദിനം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍