ഒക്ടോബര്‍ 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 30 വര്‍ഷത്തിലെ 303 (അധിവര്‍ഷത്തില്‍ 304)-ാം ദിനമാണ്. വര്‍ഷത്തില്‍ ഇനി 62 ദിവസം കൂടി ബാക്കിയുണ്ട്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി
- 1920 - ഓസ്ട്രേലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിഡ്നിയില്‍ സ്ഥാപിതമായി.
- 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി
- 1925 - ജോണ്‍ ലോഗി ബേര്‍ഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണ സംവിധാനം നിര്‍മ്മിച്ചു.
- 1960 - മൈക്കേല്‍ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി
- 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആല്‍ബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി
[തിരുത്തുക] ജനനം
- 1821 - ഫിയോദര്‍ ദസ്തയേവ്‌സ്കിയുടെ ജന്മദിനം
- 1962 - വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാന്‍ കോട്നി വാല്‍ഷിന്റെ ജന്മദിനം