ഐ.ബി.എം.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റര്‍നാഷണല്‍ ബിസിനസ് മഷീന്‍സ് കോര്‍പറേഷന്‍ | |
---|---|
തരം | പബ്ലിക്ക് (NYSE: IBM) |
സ്ഥാപിതം | 1889, incorporated 1911 |
ആസ്ഥാനം | ആര്‍മോങ്ക്, ന്യൂ യോര്‍ക്ക്, USA |
പ്രമുഖ വ്യക്തികള്‍ | സാമുവെല്‍ ജെ. പാല്‍മിസാനോ, Chairman & CEO മാര്‍ക്ക് ലഹ്രിഡ്ജ് SVP & CFO ഡാന്‍ ഫോര്‍ട്ടിന്‍, President (Canada) ഫ്രാങ്ക് കേണ്‍, President (Asia Pacific) നിക്ക് ഡൊണോഫ്രിയോ, EVP (Innovation & Technology) ബ്രൂണോ ഡി ലിയോ, President IOT Northeast Europe ഡൊമിനീക്ക് സെറൂട്ടി, President IOT Southwest Europe |
വ്യവസായ മേഖല | കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കണ്‍സള്‍ട്ടിങ്ങ് IT Services |
ഉല്‍പന്നങ്ങള്‍ | എല്ലാ ഉല്‍പ്പന്നങ്ങളുടെയും പട്ടിക കാണുക |
വിറ്റുവരവ് | $91.4 billion USD (+4% FY '05 to '06) |
അറ്റാദായം | $9.4 billion USD (+18% FY '05 to '06) |
തൊഴിലാളികള്‍s | 386,558 (2007) |
Subsidiaries | ആഡ്സ്റ്റാര്‍ ഫയല്‍നെറ്റ് ഇന്‍ഫോര്‍മിക്സ് ഐറിസ് അസോസിയേറ്റ്സ് ലോട്ടസ് സോഫ്റ്റ്വെയര്‍ റാഷണല്‍ സോഫ്റ്റ്വെയര്‍ സീക്വന്റ് കമ്പ്യൂട്ടര്‍ സിസ്റ്റംസ് ടിവോളി സിസ്റ്റംസ്, ഇന്‍ക്. അപ്പോളോ കമ്പ്യൂട്ടേഴ്സ് |
മുദ്രാവാക്യം | ഓണ്‍ ഡിമാന്റ് ബിസിനസ്സ്, ഇന്‍ ഡിമാന്റ് പീപ്പിള്‍ |
വെബ്‌സൈറ്റ് | www.ibm.com |
അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ആര്‍മൊങ്ക് ആസ്ഥാനമായ കമ്പ്യൂട്ടര്‍സാങ്കേതികവിദ്യയിലും കണ്‍സള്‍ട്ടിംഗിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്രകമ്പനിയാണ് ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍സ് (ഐ.ബി.എം. എന്നും ബിഗ് ബ്ലൂ എന്നും അറിയപ്പെടുന്നു). 19ആം നൂറ്റാണ്ടോളം ചരിത്രം അവകാശപ്പെടാവുന്ന ചുരുക്കം ചില വിവരസാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ് ഐ.ബി.എം.