തത്ത്വശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തത്വങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമെന്ന് തത്വശാസ്ത്രത്തെ പൊതുവേ നിര്‍വ്വചിക്കാം. ഏതൊക്കെ കാര്യങ്ങളാണ് തത്വശാസ്ത്രമെന്ന ഗണത്തില്‍ വരിക എന്ന് കൃത്യമായ നിര്‍വ്വചനം അസാധ്യമാണ്. എങ്കിലും പ്രധാന മേഖലകള്‍ താഴെക്കൊടുക്കുന്നവയാണ്. വളരെ ഉറപ്പിച്ചു പറയുകയാനെങ്കില്‍ അര്‍ഥശാസ്ത്രം തത്വശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നതാല്ലെന്നു പരയാം. ഒരാളുടെ ആശയങ്ങള്‍ മറ്റൊരാള്‍ക്ക് ശരിയാണെന്നു വരാം അല്ലെന്നും വരാം.
- എന്തിനെയൊക്കെ ശരിയായ അറിവായി പരിഗണിക്കാമെന്നതിനെക്കുറിച്ചുള്ള തത്വങ്ങള്‍ (epistemology)
- ശരിതെറ്റുകളെ നിര്‍ണ്ണയിക്കുന്ന തത്വങ്ങള്‍ (Reasoning)
- വിവിധ വസ്തുക്കളുടെ നിലനില്പിനെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചുമുള്ള തത്വങ്ങള്‍ (metaphysics))
- ജീവത രീതിയെക്കുറിച്ചുള്ള തത്വങ്ങള്‍ (Ethics)
[തിരുത്തുക] ഭാരതീയ തത്വശാസ്ത്രം
- കൌടില്യന്റെ അര്‍ഥശാസ്ത്രം
- ശങ്കരന്റെ അദ്വൈത സിദ്ധാന്തം
- വേദാന്തം
- രാഷ്ട്രീയ മീമാംസ
- തര്‍ക്കശാസ്ത്രം
[തിരുത്തുക] ഭാരതീയ തത്വശാസ്ത്രം കേരളത്തിന്റെ - സംഭാവനകള്‍
- രേവതി പട്ടത്താനം
- നിത്യ ചൈതന്യ യതി
- കരുണാകര ഗുരു
- ശങ്കരാചാര്യര്‍