ഇംഗ്ലീഷ് (ഭാഷ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇംഗ്ലീഷ് | ||
---|---|---|
ഉച്ചാരണം: | /ˈɪŋɡlɪʃ/[1] | |
സംസാരിക്കുന്നത് in: | Listed in the article | |
ആകെ സംസാരിക്കുന്നവര്‍: | മാതൃഭാഷ: 309–400 ദശലക്ഷം രണ്ടാം ഭാഷ: 199–1,400 ദശലക്ഷം[2][3] Overall: 0.5–1.8 billion[3] |
|
റാങ്ക്: | 3 (native speakers)[4][5] Total: 1 or 2 [6] |
|
ഭാഷാകുടുംബം: | ജെര്‍മാനിക് പാശ്ചാത്യ ജെര്‍മാനിക് ആംഗ്ലോ-ഫ്രീജിയന്‍ ആംഗ്ലിക് ഇംഗ്ലീഷ് |
|
ലിപിയെഴുത്ത് ശൈലി: | ലത്തീന്‍ (English variant) | |
ഔദ്യോഗിക പദവി | ||
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | 53 രാജ്യങ്ങള്‍ United Nations European Union Commonwealth of Nations |
|
നിയന്ത്രിക്കുന്നത്: | no official regulation | |
ഭാഷാ കോഡുകള്‍ | ||
ISO 639-1: | en | |
ISO 639-2: | eng | |
ISO 639-3: | eng | |
|
||
Note: This page may contain IPA phonetic symbols in Unicode. |
ഇന്തോ-യൂറോപ്യന്‍ ഭാഷാകുടുംബത്തില്‍ പെടുന്ന ജര്‍മാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജര്‍മ്മാനിക് ഭാഷയില്‍ നിന്നു രൂപപ്പെട്ട ഭാഷയാണു് ഇംഗ്ലീഷ് (ആംഗലേയഭാഷ). ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്റ്, അയര്‌ലന്റ്, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്.
[തിരുത്തുക] പേരിനു പിന്നില്‍
[തിരുത്തുക] ചരിത്രം
[തിരുത്തുക] ആധാരസൂചിക
- ↑ "English, a. and n." The Oxford English Dictionary. 2nd ed. 1989. OED Online. Oxford University Press. 6 September 2007 http://dictionary.oed.com/cgi/entry/50075365
- ↑ see: Ethnologue (1984 estimate); The Triumph of English, The Economist, Dec. 20, 2001; Ethnologue (1999 estimate); 20,000 Teaching Jobs (English). Oxford Seminars. Retrieved on 2007-02-18.;
- ↑ 3.0 3.1 Lecture 7: World-Wide English. EHistLing. Retrieved on 2007-03-26.
- ↑ Ethnologue, 1999
- ↑ CIA World Factbook, Field Listing - Languages (World).
- ↑ Languages of the World (Charts), Comrie (1998), Weber (1997), and the Summer Institute for Linguistics (SIL) 1999 Ethnologue Survey. Available at The World's Most Widely Spoken Languages