പരീഷണം 3
Welcome
Hello Crohnie! Welcome to Wikipedia! Thank you for your contributions to this free encyclopedia. If you decide that you need help, check out Getting Help below, ask me on my talk page, or place {{helpme}} on your talk page and ask your question there. Please remember to sign your name on talk pages by clicking or using four tildes (~~~~); this will automatically produce your name and the date. Finally, please do your best to always fill in the edit summary field. Below are some useful links to facilitate your involvement. Happy editing and above all else enjoy your time here! QuackGuru TALK 23:30, 9 March 2007 (UTC)
|
Getting started
|
|
Getting help
|
|
Policies and guidelines
|
|
|
The community
|
|
Things to do
|
|
Miscellaneous
|
|
|
|
പരീക്ഷണം 4
മലയാളം വിക്കിപീഡിയ നിങ്ങളെ സ്വാഗതം ചെയ്യുന്നു
ലോകത്തിനുമുന്നില്‍ തുറന്നു വച്ചിരിക്കുന്ന, ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ. 2002-ല്‍ തുടക്കംകുറിച്ച മലയാളം പതിപ്പില്‍ ഇതുവരെ (ജൂണ്‍, 21, 2008) 6,616 ലേഖനങ്ങളുണ്ട്.
FAQ - പകര്‍പ്പവകാശം - വിഷയ സൂചിക - ലേഖനങ്ങള്‍ അക്ഷരമാല ക്രമത്തില്‍ - പുതിയ താളുകള്‍ - പുതിയ മാറ്റങ്ങള്‍
സാംസ്കാരികം | ശാസ്ത്രം | സാങ്കേതികം | ചരിത്രം | ഭൂമിശാസ്ത്രം | സാമൂഹികം | ഗണിതം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു മഹാത്മാഗാന്ധി. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന് എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്. കൂടുതല്‍ വായിക്കുക..
തിരഞ്ഞെടുത്ത ലേഖനങ്ങള്‍: ബെംഗളൂരു — ജ്യോതിശാസ്ത്രം — ബുദ്ധമതത്തിന്റെ ചരിത്രം — കൂടുതല്‍ >>
വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/21-06-2008
-
വേലന്‍ സമുദായത്തില്‍ പെട്ടവര്‍ കെട്ടിയാടുന്ന തെയ്യത്തിന്റെ മുഖത്തെഴുത്തിന് അരിച്ചാന്ത്, കരി, മഞ്ഞള്‍ , ചുണ്ണാമ്പ് തുടങ്ങിയവ മാത്രം ആണുപയോഗിക്കുന്നത്. എന്നാല്‍ വണ്ണാന്‍, മലയന്‍ തുടങ്ങിയ സമുദായക്കാര്‍ ചായില്യം, മനയോല തുടങ്ങിയ വില കൂടിയ വസ്തുക്കള്‍ ഉപയോഗിക്കുന്നു. >>>
-
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരമായ ജക്കാര്‍ത്ത മുന്‍പ് സുന്ദ കലപ, ജയകാര്ത്ത , ബതവിയ , ഡ്ജക്കാര്ത്ത എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. >>>
എഡിറ്റ് ഇതര വിക്കിമീഡിയ സംരംഭങ്ങള്‍
മാന്യതയാണു നിങ്ങളുടെ വസ്ത്രമെങ്കില്‍ അതു നിലനില്ക്കും; വസ്ത്രമാണു നിങ്ങളുടെ മാന്യതയെങ്കില്‍ അതു വേഗം കീറിപ്പോകും - ആര്‍നോള്‍ഡ്
|