കാര്‍ബണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||
പൊതുവിവരങ്ങള്‍ | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | കാര്‍ബണ്‍, C, 6 | ||||||||||||||||||||||||
കുടുംബം | nonmetal | ||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 14, 2, p | ||||||||||||||||||||||||
നിറം,രൂപം | കറുപ്പ് (ഗ്രാഫൈറ്റ്) colorless (ഡയമണ്ട്) ![]() |
||||||||||||||||||||||||
സാധാരണ അണുഭാരം | 12.0107 g·mol−1 | ||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | 1s2 2s2 2p2 | ||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 4 | ||||||||||||||||||||||||
ഭൗതിക സ്വഭാവങ്ങള്‍ | |||||||||||||||||||||||||
Phase | solid | ||||||||||||||||||||||||
സാന്ദ്രത (near r.t.) | (graphite) 1.9-2.3[1] g·cm−3 | ||||||||||||||||||||||||
സാന്ദ്രത (near r.t.) | (diamond) 3.5-3.53[1] g·cm−3 | ||||||||||||||||||||||||
സാന്ദ്രത (near r.t.) | (fullerene) 1.69[1] g·cm−3 | ||||||||||||||||||||||||
ദ്രവീകരണ ലീനതാപം | (graphite) ? 100 kJ·mol−1 | ||||||||||||||||||||||||
Heat of fusion | (diamond) ? 120 kJ·mol−1 | ||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 715 kJ·mol−1 | ||||||||||||||||||||||||
Heat capacity | (25 °C) (graphite) 8.517 J·mol−1·K−1 |
||||||||||||||||||||||||
Heat capacity | (25 °C) (diamond) 6.115 J·mol−1·K−1 |
||||||||||||||||||||||||
|
|||||||||||||||||||||||||
അണു സ്വഭാവങ്ങള്‍ | |||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | (graphite) hexagonal | ||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 4, 3 [2], 2, 1 [3], 0, -1, -2, -3, -4[4] (mildly acidic oxide) |
||||||||||||||||||||||||
ഇലക്ട്രോ നെഗറ്റീവിറ്റി | 2.55 (Pauling scale) | ||||||||||||||||||||||||
Ionization energies (more) |
1st: 1086.5 kJ·mol−1 | ||||||||||||||||||||||||
2nd: 2352.6 kJ·mol−1 | |||||||||||||||||||||||||
3rd: 4620.5 kJ·mol−1 | |||||||||||||||||||||||||
Atomic radius | 70 pm | ||||||||||||||||||||||||
Atomic radius (calc.) | 67 pm | ||||||||||||||||||||||||
Covalent radius | 77 pm | ||||||||||||||||||||||||
Van der Waals radius | 170 pm | ||||||||||||||||||||||||
പലവക | |||||||||||||||||||||||||
Magnetic ordering | diamagnetic | ||||||||||||||||||||||||
Electrical resistivity | (graphite) 1.375*10-5 [5]Ω·m | ||||||||||||||||||||||||
താപ ചാലകത | (300 K) (graphite) (80–230) W·m−1·K−1 |
||||||||||||||||||||||||
Thermal conductivity | (300 K) (diamond) (900–2320) W·m−1·K−1 |
||||||||||||||||||||||||
Thermal diffusivity | (300 K) (diamond) (503–1300) mm²/s |
||||||||||||||||||||||||
Mohs hardness | (graphite) 1-2 [6] | ||||||||||||||||||||||||
Mohs hardness | (diamond) 10.0 [6] | ||||||||||||||||||||||||
CAS registry number | 7440-44-0 | ||||||||||||||||||||||||
തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍ | |||||||||||||||||||||||||
|
|||||||||||||||||||||||||
References | |||||||||||||||||||||||||
പ്രപഞ്ചത്തിലെ ജീവന്‍ എന്ന അത്ഭുത പ്രതിഭാസത്തിന്റെ സുപ്രധാനഘടക മൂലകമാണ് കാര്‍ബണ്‍. ആവര്‍ത്തനപ്പട്ടികയിലെ പതിന്നാലാം ഗ്രൂപ്പ് മൂലകമായ കാര്‍ബണിന്റെ അണുസംഖ്യ ‘6‘ ഉം അണുഭാരം ‘12.01‘ ആണ്. സ്വന്തമായും മറ്റ് മൂലകങ്ങളുമായും ചേര്‍ന്ന് വിവിധങ്ങളായ സംയുക്തങ്ങള്‍ ആയി മാറുവാന്‍ ഉള്ള കാര്‍ബണിന്റെ കഴിവാണ് കാര്‍ബണിനെ മറ്റ് മൂലകങ്ങളില്‍ നിന്നു വേറിട്ട് നിര്‍ത്തുന്നത്.
പ്രപഞ്ചത്തില്‍ കാര്‍ബണ്‍ ഘടകമായി വരുന്ന പത്ത് ദശലക്ഷത്തിലധികം സംയുക്തങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. കാര്‍ബണിക സംയുക്തങ്ങളുടെ ഈ ബാഹുല്യം മൂലം അവയെ കുറിച്ച് മാത്രം പഠിക്കുന്നതിനായി രസതന്ത്രത്തില്‍ കാര്‍ബണിക രസതന്ത്രം എന്ന ഒരു ശാഖയുണ്ട്. കാര്‍ബണ്‍ പ്രധാനമായി രണ്ട് ഐസൊട്ടോപ്പുകളായിട്ടാണ് കാണപ്പെടുന്നത്. കാര്‍ബണ്‍ -12 , കാര്‍ബണ്‍ -14 എന്നിവയാണ് അവ.
[തിരുത്തുക] ഭൗതിക സ്വഭാവങ്ങള്‍
സാധാരണ ഊഷ്മാവില്‍ കാര്‍ബണ്‍ ഖരവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. കാര്‍ബണ്‍ പ്രധാനമായി പ്രകൃതിയില്‍ രണ്ട് രൂപാന്തരങ്ങള്‍ ആയി കാണപ്െപടുന്നു. ഗ്രാഫൈററ് , ഡയമണ്ട് എന്നിവയാണ് അവ. ഇവ കൂടാതെ മറ്റനേകം രൂപാന്തരങ്ങള്‍ ചെറിയ തോതില്‍ ഉള്ളതായി കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] രാസ സ്വഭാവങ്ങള്‍
കാര്‍ബണ്‍ അതിന്റെ മൂലകാവസ്ഥയില്‍ സാധാരണയായി രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. എങ്കിലും കാര്‍ബണിക സംയുക്തങ്ങളുടെ എണ്ണം മറ്റ് മൂലകങ്ങള്‍ എല്ലാം ചേര്‍ന്ന് ഉണ്ടാക്കുന്നവയേക്കാള്‍ വളരെ കൂടുതല്‍ ആണ്. കാര്‍ബണ്‍ ആറ്റങ്ങള്‍ക്ക് സ്വയം സംയോജിച്ച് വലിയ ചെയിന്‍ സംയുക്തങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവും മറ്റ് മൂലകങ്ങളുമായി ചേര്‍ന്ന് ചെയിന്‍ സംയുക്തങ്ങളുംവലയ സംയുക്തങ്ങളും ഉണ്ടാക്കാനുള്ള കഴിവും ആണ് കാര്‍ബണിന് ഇത്രയധികം സംയുക്തങ്ങള്‍ ഉണ്ടാവാന്‍ കാരണം. കാര്‍ബണിന്റെ സംയോജകത സംഖ്യ ‘4‘ ആയത് മൂലമാണ് ഇത്രയധികം ചെയിന്‍ സംയുക്തങ്ങളും വലയ സംയുക്തങ്ങളും കാര്‍ബണ്‍ ഉണ്ടാക്കുന്നത്.
[തിരുത്തുക] ഉപയോഗങ്ങള്‍
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |