അയോഡിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||
പൊതു വിവരങ്ങള്‍ | ||||||
---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | അയോഡിന്‍, I, 74 | |||||
അണുഭാരം | 126.90447(3) ഗ്രാം/മോള് |
ഹാലൊജനുകളുടെ കൂട്ടത്തില്‍ പെടുന്ന ഒരു മൂലകമാണ് അയോഡിന്‍. പ്രകൃതിയില്‍ സുലഭമായ ഈ മൂലകം മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് അത്യാവശ്യവുമായ ഒന്നാണ്. സാധാരണ സാഹചര്യങ്ങളില്‍ അയോഡിന്‍ വയലറ്റ് നിറത്തിലുള്ള മൂലകമാണ്. ഇതിന്റെ സാന്ദ്രത 4.933 g·cm−3 -റും,
അയോഡിന്റെ അണുസംഖ്യ 74-ഉം പ്രതീകം I എന്നുമാണ്. ആവര്‍ത്തനപ്പട്ടികയിലെ 17-ആം ഗ്രൂപ്പില്‍ 5-ആം വരിയിലാണിതിന്റെ സ്ഥാനം. ദ്വയാണുതന്മാത്രകളായാണ് അയോഡിന്‍ നിലകൊള്ളുന്നത്; I2.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |