വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
51 |
വെളുത്തീയം ← ആന്റിമണി → ടെല്യൂറിയം |
As
↑
Sb
↓
Bi |
|
|
പൊതു വിവരങ്ങള്‍ |
പേര്, പ്രതീകം, അണുസംഖ്യ |
ആന്റിമണി, Sb, 51 |
അണുഭാരം |
ഗ്രാം/മോള്‍ |
പീരിയോഡിക് ടേബിളിലെ അമ്പത്തൊന്നാമത് മൂകലമാണ് ആന്റിമണി. വെള്ളികലര്‍ന്ന തിളക്കമാര്‍ന്ന വെള്ള നിറമുള്ള ഈ മൂലകം കുറഞ്ഞ ചൂടില്‍ ദ്രവ/വാതക രൂപത്തിലാവുന്ന, എളുപ്പം പൊട്ടുന്ന, ക്രിസ്റ്റലായാണ് കാണപ്പെടുന്നത്. ആന്റിമണി പെയിന്റ്, റബ്ബര്‍, സിറാമിക്, ഇനാമല്‍, അഗ്നിപ്രതിരോധം എന്നിവയിലാണ് പ്രധാനമായി ഉപയോഗിച്ചു വരുന്നത്. ഇലക്ട്രോണിക്സില്‍ അര്‍ദ്ധചാലകവസ്തുവിന്റെ ചാലകയ്ക്ക് മാറ്റം വരുത്താന്‍ ഇത് ഉപയോഗിക്കുന്നു. ഒരു മെറ്റലോയ്ഡ് ആയ ആന്റിമണി ഒരു ലോഹമാണെങ്കിലും ഒരു ലോഹത്തിന്റെ തനതു രീതിയിലുള്ള രാസ പ്രവര്‍ത്തന സ്വഭാവങ്ങള്‍ കാണിക്കുന്നില്ല.