സൗരയൂഥം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യനും അതിന്റെ ഗുരുത്വാകര്‍ഷണത്താല്‍ അതിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ജ്യോതിര്‍ വസ്തുക്കളും ചേര്‍ന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന് പറയുന്നത്. സൗരയൂഥത്തില്‍ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 3 കുള്ളന്‍ ഗ്രഹങ്ങളും ഉണ്ട്. ഇതിനു പുറമേ ഉല്‍ക്കകളും, വാല് നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തില്‍ ഉണ്ട്.
- കേന്ദ്രം - സൂര്യന്
|
||
---|---|---|
ഘടന | Solar core - Radiation zone - Convection zone | |
അന്തരീക്ഷം | Photosphere - Chromosphere - Transition region - Corona | |
വികസിത ഘടന | Termination Shock - Heliosphere - Heliopause - Heliosheath - Bow Shock | |
Solar phenomena | സൗരകളങ്കങ്ങള്‍ - Faculae - Granules - Supergranulation - സൗരകാറ്റ് - Spicules - Coronal loops - സൂര്യനിലെ ആളല്‍ - Solar Prominences - Coronal Mass Ejections - Moreton Waves - Coronal Holes | |
മറ്റുള്ളവ | സൗരയൂഥം - Solar Variation - Solar Dynamo - Heliospheric Current Sheet - Solar Radiation - സൂര്യഗ്രഹണം - നക്ഷത്രങ്ങളുടെ സ്പെക്ട്രല്‍ വര്‍ഗ്ഗീകരണം |
സൗരയൂഥം |
---|
നക്ഷത്രം: സൂര്യന് |
ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന് - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രന് - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം |