കുള്ളന്‍ഗ്രഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു നക്ഷത്രത്തെ വലം വച്ചു കൊണ്ടിരിക്കുന്നതും, ഗോളീയ രൂപം പ്രാപിക്കുവാന്‍ ആവശ്യമായ പിണ്ഡവും വ്യാസവും ഉള്ളതും എന്നാല്‍ സ്വന്തം ഭ്രമണപഥത്തിന്റെ അതിര്‍ത്തികള്‍ പാലിക്കാത്തതുമായ (Not Cleared the neighbourhood) ജ്യോതിര്‍വസ്തുക്കളേയാണ് കുള്ളന്‍ ഗ്രഹം എന്നു ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ നിര്‍വചിച്ചിരിക്കുന്നത്. [1]
[തിരുത്തുക] സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹങ്ങള്‍
താഴെപ്പറയുന്ന സൗരയൂഥവസ്തുക്കളെയാണ് കുള്ളന്‍ ഗ്രഹം ആയി ഇപ്പോള്‍ കണക്കാക്കുന്നത്. [2]