സീറീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയില്‍ ഉള്ള ഉല്ക്കാവലയത്തില് പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സീറീസ്. ശാസ്ത്രജ്ഞന്മാര് ഇതിനെ ഇപ്പോള്‍ ഒരു കുള്ളന്‍ ഗ്രഹം ആയാണ് കണക്കാക്കുന്നത്.
ഉല്ക്കവലയത്തിലെ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ. സീറീസിന്റെ വ്യാസം ഏതാണ്ട് 950 കിമി ആണ്. ഒന്‍പത് മണിക്കൂര്‍ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സെറസ് ഏതാണ്ട് 4.6 വര്‍ഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു.
സൗരയൂഥം |
---|
നക്ഷത്രം: സൂര്യന് |
ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന് - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രന് - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം |