സ്ട്രോണ്‍ഷിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | strontium, Sr, 38 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കുടുംബം | alkaline earth metals | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 2, 5, s | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Appearance | silvery white metallic |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 87.62(1) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Kr] 5s2 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 8, 2 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 2.64 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
2.375 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1050 K (777 °C, 1431 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 1655 K (1382 °C, 2520 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 7.43 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 136.9 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 26.4 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | cubic face centered | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 2, 1,[1] (strongly basic oxide) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 0.95 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 549.5 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2nd: 1064.2 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
3rd: 4138 kJ·mol−1 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius | 200 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 219 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Covalent radius | 192 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | paramagnetic | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 132 n Ω·m | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 35.4 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Thermal expansion | (25 °C) 22.5 µm·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Shear modulus | 6.1 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Poisson ratio | 0.28 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Mohs hardness | 1.5 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
CAS registry number | 7440-24-6 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 38 ആയ മൂലകമാണ് സ്ട്രോണ്‍ഷിയം. Sr ആണ് ആവര്‍ത്തനപ്പട്ടിയിലെ പ്രതീകം. ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹമായ സ്ട്രോണ്‍ഷിയം ഉയര്‍ന്ന ക്രീയാശീലതയുള്ളതാണ്. വെള്ളികലര്‍ന്ന വെള്ളനിറത്തിലും മെറ്റാലിക് മഞ്ഞ നിറത്തിലും കാണ്‍പ്പെടുന്നു. വായുവുമായി സമ്പര്‍കത്തില്‍ വരുമ്പോള്‍ മഞ്ഞ നിറമായി മാറുന്നു.
ഉള്ളടക്കം |
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
വായുമുമായുള്ള ഉയര്‍ന്ന പ്രതിപത്തി മൂലം സ്ട്രോണ്‍ഷിയം മറ്റ് മൂലകങ്ങളുമായി ചേര്‍ന്ന് സംയുക്ത രൂപത്തിലാണ് കാണപ്പെടുന്നത്. സ്ട്രോണ്‍ഷിയേറ്റ്, സെലെസ്റ്റൈറ്റ് തുടങ്ങിയ ധാതുക്കള്‍ ഇതിന് ഉദാഹരണമാണ്.
കടും വെള്ളി നിറമുള്ള സ്ട്രോണ്‍ഷിയം കാല്‍സ്യത്തേക്കാള്‍ മൃദുവും ജലത്തില്‍ കൂടുതല്‍ ക്രീയാശീലവുമാണ്. ജലവുമായി പ്രവര്‍ത്തിച്ച് സ്ട്രോണ്‍ഷിയം ഹൈഡ്രോക്സൈഡും ഹൈഡ്രജന്‍ വാതകവും ഉണ്ടാക്കുന്നു. സ്ട്രോണ്‍ഷിയം വായുവില്‍ കത്തുമ്പോള്‍ സ്ട്രോണ്‍ഷിയം ഓക്സൈഡ്, സ്ട്രോണ്‍ഷിയം നൈട്രൈഡ് എന്നിവയാണ് ഉണ്ടാകേണ്ടത്. എന്നാല്‍ സ്ട്രോണ്‍ഷിയം 380°Cല്‍ താഴെ നൈട്രജനുമായി പ്രവര്‍ത്തിക്കാത്തതിനാല്‍ റൂം താപനിലയില്‍ ഓക്സൈഡ് മാത്രമേ ഉണ്ടാകുന്നുള്ളൂ. ഓക്സീകരണം തടയുന്നതിന് വേണ്ടി ഈ മൂലകം മണ്ണെണ്ണയിലാണ് സൂക്ഷിക്കാറ്. നന്നായി പൊടിച്ച സ്ട്രോണ്‍ഷിയം ലോഹം വായുവില്‍ സ്വയം കത്തും. ബാഷ്പശീലമുള്ള സ്ട്രോണ്‍ഷിയം ലവണങ്ങള്‍ തീജ്വാലക്ക് ക്രിംസണ്‍ നിറം നല്‍കുന്നു. സ്വാഭാവിക് സ്ട്രോണ്‍ഷിയം സ്ഥിരതയുള്ള നാല് ഐസോട്ടോപ്പുകളുടെ ഒരു മിശ്രിതമാണ്.
[തിരുത്തുക] ഉപയോഗങ്ങള്‍
ശുദ്ധമായ സ്ട്രോണ്‍ഷിയം 90% സ്ട്രോണ്‍ഷിയവും 10% അലൂമിനിയവും ചേര്‍ന്ന ലോഹസങ്കരത്തിന്റെ ദ്രവണാങ്കം വളരെ കുറവാണ്. ഇത് അലൂമിനിയം-സിലിക്കണ്‍ ലോഹസങ്കരങ്ങളില്‍ വ്യതിയാനം വരുത്താന്‍ ഉപയോഗിക്കുന്നു. സ്ട്രോണ്‍ഷിയം സംയുക്തങ്ങള്‍ കളര്‍ ടെലിവിഷനുകളുടെ കാഥോഡ് റേ ട്യൂബുകളുടെ ഗ്ലാസുകളിലാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഏക്സ്-കിരണങ്ങള്‍ ഉല്‍സര്‍ജിക്കുന്നത് തടയാനാണിത്.
ഐസോട്ടോപ്പുകളുടെ ചില ഉപയോഗങ്ങള്‍:
- 89Sr മെറ്റാസ്ട്രോണ്‍ എന്ന റേഡിയോഫാര്‍മസ്യൂട്ടിക്കലിലിന്റെ നിര്‍മാണത്തിന് ഉപയോക്കുന്നു.
- 90Sr റേഡിയോ ഐസോട്ടോപ്പ് താപോര്‍ജ ജെനറേറ്ററുകളില്‍ ഊര്‍ജസ്രോതസായി ഉപയോഗിക്കപ്പെടുന്നു.
- 89Sr കാന്‍സര്‍ ചികിത്സയിലും ഉപയോഗിക്കുന്നു
- 87Sr/86 ഈയടുത്ത കാലത്തായി പുരാതനകാലത്തെ വസ്തുക്കളുടെ സ്രോതസ് കണ്ടെത്താന്‍ പുരാവസ്തു ഗവേഷണത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പരീക്ഷണാര്‍ത്ഥാമായി നിര്‍മിച്ച അണുഘടികാരങ്ങളില്‍ (atomic clock) സ്ട്രോണ്‍ഷിയം ആറ്റങ്ങള്‍ ഉപയോഗിക്കുകയും അത് ഏറ്റവും ഉയര്‍ന്ന കൃത്യത കാണിക്കുകയും ചെയ്തിട്ടുണ്ട്.
[തിരുത്തുക] ചരിത്രം
സ്ട്രോണ്‍ഷിയനൈറ്റ് എന്ന ധാതുവിന് ആ പേര് ലഭിച്ചത് സ്കോട്ടിഷ് ഗ്രാമമായ സ്ട്രോണ്‍ഷിയനില്‍നിന്നാണ്. 1787ല്‍ അവിടെയുള്ള ഈയ ഖനികളിലാണ് ഈ ധാതു ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. 1798ല്‍ തോമസ് ചാള്‍സ് ഹോപ് സ്ട്രോണ്‍ഷിയം കണ്ടെത്തി. വൈദ്യുതവിശ്ലേഷണം വഴി ആദ്യമായി ലോഹ സ്ട്രോണ്‍ഷിയത്തെ വേര്‍തിരിച്ചെടുത്തത് സര്‍ ഹംഫ്രി ഡേവി ആണ്. 1808ല്‍ ആയിരുന്നു അത്.
[തിരുത്തുക] ആധാരസൂചിക
- ↑ Strontium: strontium(I) fluoride compound data. Bernath.UWaterloo.ca. Retrieved on 2007-12-10.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |