വത്തിക്കാന്‍ നഗരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ് വത്തിക്കാന്‍ നഗരം. 1929 മുതല്‍ സ്വതന്ത്രരാഷ്ട്രപദവിയുണ്ടു്.യൂറോപ്പില്‍ ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് ഇതിന്റെ സ്ഥാനം.
ഭരണരീതി രാജവാഴ്ച. ഭരണകുടത്തിനു് റോമന്‍ കൂരിയ എന്നാണു് പേരു്. ഭരണാധിപന് റോമാ മാര്‍പാപ്പ. 2005 മുതല്‍ പതിനാറാം ബനഡിക്ടാണു് മാര്‍പാപ്പ.