പ്രസിയോഡൈമിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | പ്രസിയോഡൈമിയം, Pr, 59 | |||||||||||||||||||||||||||
കുടുംബം | lanthanides | |||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | |||||||||||||||||||||||||||
Appearance | grayish white |
|||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 140.90765(2) g·mol−1 | |||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Xe] 4f3 6s2 | |||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 21, 8, 2 | |||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||
സാന്ദ്രത (near r.t.) | 6.77 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
6.50 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കം | 1208 K (935 °C, 1715 °F) |
|||||||||||||||||||||||||||
ക്വഥനാങ്കം | 3793 K (3520 °C, 6368 °F) |
|||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 6.89 kJ·mol−1 | |||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 331 kJ·mol−1 | |||||||||||||||||||||||||||
Heat capacity | (25 °C) 27.20 J·mol−1·K−1 | |||||||||||||||||||||||||||
|
||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | hexagonal | |||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 3 (mildly basic oxide) |
|||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.13 (Pauling scale) | |||||||||||||||||||||||||||
അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 527 kJ·mol−1 | |||||||||||||||||||||||||||
2nd: 1020 kJ·mol−1 | ||||||||||||||||||||||||||||
3rd: 2086 kJ·mol−1 | ||||||||||||||||||||||||||||
Atomic radius | 185 pm | |||||||||||||||||||||||||||
Atomic radius (calc.) | 247 pm | |||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||
Magnetic ordering | no data | |||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 0.700 µΩ·m |
|||||||||||||||||||||||||||
താപ ചാലകത | (300 K) 12.5 W·m−1·K−1 | |||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) 6.7 µm/(m·K) |
|||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2280 m/s | |||||||||||||||||||||||||||
Young's modulus | (α form) 37.3 GPa | |||||||||||||||||||||||||||
Shear modulus | (α form) 14.8 GPa | |||||||||||||||||||||||||||
Bulk modulus | (α form) 28.8 GPa | |||||||||||||||||||||||||||
Poisson ratio | (α form) 0.281 | |||||||||||||||||||||||||||
Vickers hardness | 400 MPa | |||||||||||||||||||||||||||
Brinell hardness | 481 MPa | |||||||||||||||||||||||||||
CAS registry number | 7440-10-0 | |||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 59 ആയ മൂലകമാണ് പ്രസിയോഡൈമിയം. Pr ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
ലാന്തനൈഡായ പ്രസിയോഡൈമിയം വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ്. വായുവിലുള്ള നാശനത്തിനെതിരെ യൂറോപ്പിയം, ലാന്തനം, സെറിയം, നിയോഡൈമിയം എന്നിവയേക്കാള്‍ പ്രതിരോധമുള്ളതാണീ ലോഹം. എന്നാല്‍ വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ലോഹത്തിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുകയും അത് ഇളകിപ്പോകുമ്പോള്‍ കൂടുതല്‍ ലോഹം ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താല്‍ പ്രസിയോഡൈമിയം ധാതു എണ്ണയിലോ ഗ്ലാസില്‍ പൂര്‍ണമായും അടച്ചോ സൂക്ഷിക്കണം.
[തിരുത്തുക] ഉപയോഗങ്ങള്‍
- മഗ്നീഷ്യവുമായി ചേര്‍ത്തുള്ള ലോഹസങ്കരം ആകാശനൗകകളുടെ എന്‍ജിന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.
- ചലച്ചിത്ര വ്യവസായത്തില്‍ പ്രാധാന്യമുള്ള ആര്‍ക്ക് വിളക്കുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു.
- പ്രസിയോഡൈമിയം സംയുക്തങ്ങള്‍ ഗ്ലാസിനും ഇനാമലിനും മഞ്ഞ നിറം നല്‍കുന്നു.
- സിലിക്കേറ്റ് ക്രിസ്റ്റലിനോടൊപ്പം ചേര്‍ത്ത് പ്രകാശത്തിന്റെ വേഗത കുറക്കാന്‍ ഉപയോഗിക്കുന്നു.
- ഡിഡിമിയം സ്ഫടികത്തിന്റെ ഒരു നിര്‍മാണഘടകം.
[തിരുത്തുക] ചരിത്രം
പച്ച എന്നര്‍ഥമുള്ള പ്രസിയോസ്, ഇരട്ട എന്നര്‍ഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളില്‍ നിന്നാണ് പ്രസിയോഡൈമിയം എന്ന പേരിന്റെ ഉദ്ഭവം.
1841ല്‍ മൊസാണ്ടര്‍ ലാന്തനയില്‍ നിന്നും ഡിഡൈമിയം വേര്‍തിരിച്ചെടുത്തു. 1874 പെര്‍ തിയഡോര്‍ ക്ലീവ് ഡിഡൈമിയം യഥാര്ത്ഥത്തില്‍ രണ്ട് മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. 1879ല്‍ ലീകോക്ക് ഡി ബൊയിസ്ബൗഡ്രാന്‍ സമര്‍സ്കൈറ്റില്നിന്നും എടുത്ത് ഡിഡൈമിയത്തില്‍ നിന്നും പുതിയൊരു മൂലകമായ സമേറിയം വേര്‍തിരിച്ചെടുത്തു. 1885ല്‍ ഓസ്ട്രിയന്‍ രസതന്ത്രജ്ഞനായ കാള്‍ ഔര്‍ വോണ്‍ വെല്‍സ്ബാച്ച് ഡിഡൈമിയത്തെ പ്രസിയോഡൈമിയം, നിയോഡൈമിയം എന്നീ രണ്ട് മൂലകങ്ങളഅയി വേര്‍തിരിച്ചു.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |