ലാന്തനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | lanthanum, La, 57 | |||||||||||||||||||||||||||
കുടുംബം | lanthanides | |||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 3, 6, f | |||||||||||||||||||||||||||
Appearance | silvery white |
|||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 138.90547(7) g·mol−1 | |||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Xe] 5d1 6s2 | |||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 18, 9, 2 | |||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||
സാന്ദ്രത (near r.t.) | 6.162 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
5.94 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കം | 1193 K (920 °C, 1688 °F) |
|||||||||||||||||||||||||||
ക്വഥനാങ്കം | 3737 K (3464 °C, 6267 °F) |
|||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 6.20 kJ·mol−1 | |||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 402.1 kJ·mol−1 | |||||||||||||||||||||||||||
Heat capacity | (25 °C) 27.11 J·mol−1·K−1 | |||||||||||||||||||||||||||
|
||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | hexagonal | |||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 3 (strongly basic oxide) |
|||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.10 (Pauling scale) | |||||||||||||||||||||||||||
അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 538.1 kJ·mol−1 | |||||||||||||||||||||||||||
2nd: 1067 kJ·mol−1 | ||||||||||||||||||||||||||||
3rd: 1850.3 kJ·mol−1 | ||||||||||||||||||||||||||||
Atomic radius | 195 pm | |||||||||||||||||||||||||||
Covalent radius | 169 pm | |||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||
Magnetic ordering | ? | |||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 615 nΩ·m | |||||||||||||||||||||||||||
താപ ചാലകത | (300 K) 13.4 W·m−1·K−1 | |||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) 12.1 µm/(m·K) |
|||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2475 m/s | |||||||||||||||||||||||||||
Young's modulus | (α form) 36.6 GPa | |||||||||||||||||||||||||||
Shear modulus | (α form) 14.3 GPa | |||||||||||||||||||||||||||
Bulk modulus | (α form) 27.9 GPa | |||||||||||||||||||||||||||
Poisson ratio | (α form) 0.280 | |||||||||||||||||||||||||||
Mohs hardness | 2.5 | |||||||||||||||||||||||||||
Vickers hardness | 491 MPa | |||||||||||||||||||||||||||
Brinell hardness | 363 MPa | |||||||||||||||||||||||||||
CAS registry number | 7439-91-0 | |||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 57 ആയ മൂലകമാണ് ലാന്തനം. La ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഒരു സംക്രമണ മൂലകമാണിത്.
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
ആവര്‍ത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ലാന്തനം വെള്ളികലര്‍ന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു ലാന്തനൈഡാണ്. ചില അപൂര്‍വ എര്‍ത്ത് ധാതുക്കളില്‍ സെറിയവുമായും മറ്റ് അപൂര്‍വ എര്‍ത്ത് മൂലകങ്ങളുമായും ചേര്‍ന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂര്‍വ എര്‍ത്ത് ലോഹങ്ങളില്‍ ഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള കാര്‍ബണ്‍, നൈട്രജന്‍, ബോറോണ്‍, സെലിനിയം, സിലിക്കണ്‍, ഫോസ്ഫറസ്, സള്‍ഫര്‍, ഹാലൊജനുകള്‍ എന്നിവയുമായി നേരിട്ട് പ്രവര്‍ത്തിക്കുന്നു. വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതിവേഗം ഓക്സീകരിക്കപ്പെടുന്നു. തണുത്ത ജലത്തില്‍ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാല്‍ ചൂട്കൂടിയ ജലത്തില്‍ ലാന്തനം അതിവേഗത്തില്‍ നശിക്കുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
- കാര്‍ബണ്‍ ഉപയോഗിക്കുന്ന പ്രകശോപകരണങ്ങളില്‍, പ്രത്യേകിച്ച് ചലച്ചിത്ര വ്യവസായത്തില്‍ സ്റ്റുഡിയോകളില്‍ ഉപയോഗിക്കുന്നു.
- La2O3 ഗ്ലാസിന്റെ ക്ഷാര പ്രതിരോധം വര്‍ധിപ്പിക്കുന്നു. താഴെപ്പറയുന്ന തരം ഗ്ലാസുകള്‍ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു.
- ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ വലിച്ചെടുക്കുന്ന ഗ്ലാസ്
- ക്യാമറയുടേയും ടെലിസ്കോപ്പിന്റെയും ലെന്‍സുകള്‍
- ചെറിയ അളവില്‍ ലാന്തനം സ്റ്റീലിനോട് ചേര്‍ത്താല്‍ അതിന്റെ വലിവുബലവും, ഡക്ക്ടിലിറ്റിയും വര്‍ധിപ്പിക്കാം
- ചെറിയ അളവില്‍ മോളിബ്ഡിനത്തോടൊപ്പം ചേര്‍ത്താല്‍ അതിന്റെ കാഠിന്യവും താപവ്യതിയാനം മൂലമുണ്ടാകുന്ന വ്യതിയാനങ്ങളും കുറക്കാം.
[തിരുത്തുക] ചരിത്രം
ഒളിച്ച് കിടക്കുക എന്നര്‍ത്ഥമുള്ള ലാന്തനോ(λανθανω) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ലാന്തനം എന്ന പേരിന്റെ ഉദ്ഭവം. 1839ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ കാള്‍ ഗുസ്താവ് മൊസാണ്ടറാണ് ലാന്തനം കണ്ടെത്തിയത്. അദ്ദേഹം അല്പം സെറിയം നൈട്രേറ്റ് ചൂടാക്കി ഭാഗിഗമായി വിഘടിപ്പിക്കുകയും ലഭിച്ച ലവണത്തെ നേര്‍പ്പിച്ച നൈട്രിക് ആസിഡുമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത്. ഈ ലവണത്തില്‍ നിന്ന് അദ്ദേഹം പുതിയൊരു മൂലകം വേര്‍തിരിച്ചെടുത്തു. ലാന്റന എന്നാണ് അദ്ദേഹം ആ മൂലകത്തിന് പേര് നല്‍കിയത്. 1923ല്‍ ശുദ്ധമായ ലാന്തനം ആദ്യമായി വേര്‍തിരിച്ചെടുക്കപ്പെടുകയുണ്ടായി.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |