See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കേരളത്തിലെ പക്ഷികളുടെ പട്ടിക - വിക്കിപീഡിയ

കേരളത്തിലെ പക്ഷികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തില്‍ കാണപ്പെടുന്ന പ്രധാന പക്ഷികള്‍

ഉള്ളടക്കം

[തിരുത്തുക] കോഴികളും കാടകളും(Phasianidae)

കോഴികളും മയിലുകളും അടങ്ങുന്ന കുടുംബം, ആണ്‍ പക്ഷികള്‍ പിടകളേക്കാള്‍ സുന്ദരനമാരായിരിക്കും കുറിയ ചിറകുകളും ശക്തിയുള്ള കാലുകളുമുള്ള ഇക്കൂട്ടര്‍ അധികദൂരം പറക്കാറില്ല.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
കോഴികളും കാടകളും
കോഴിക്കാട Francolinus pondicerianus pondicerianus Gray Patridge - -
ചാരക്കാട - - - -
കരിമാറന്‍‌കാട - - - -
നീലമാറന്‍കാട - - - -
പൊന്തവരിക്കാട - - - -
പാറവരിക്കാട - - - -
മേനിക്കാട - - - -
മുള്ളന്‍‌കോഴി - - - -
പുള്ളിമുള്ളന്‍‌കോഴി - - - -
കാട്ടുകോഴി - - - -
മയില്‍ Pavo cristatus - - -,-

[തിരുത്തുക] ചൂളാന്‍ എരണ്ടകള്‍(Dendrocygnidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
ചൂളാന്‍ എരണ്ടകള്‍
വലിയ ചൂളാന്‍ എരണ്ട - - - -
ചെറിയ ചൂളാന്‍ എരണ്ട - - - -

[തിരുത്തുക] എരണ്ടകള്‍(Anatidae)

താറവുകളുടെയും അരയന്നങ്ങളുടെയും വാത്തകളുടെയും കുടുംബം, വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കാനും നീന്തിനടക്കാനുമുള്ള അനുകൂലനങ്ങളാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ പ്രത്യേകത.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
എരണ്ടകള്‍
കുറിത്തലയന്‍ വാത്ത - - - -
തങ്കത്താറാവ് - - - -
മുഴയന്‍ താറാവ് - - - -
പച്ച എരണ്ട - - - -
ഗഡ്‌വാള്‍ എരണ്ട - - - -
പട്ടക്കണ്ണന്‍ എരണ്ട - - - -
പുള്ളിച്ചുണ്ടന്‍ താറാവ് - - - -
വാലന്‍ എരണ്ട - - - -
വരി എരണ്ട - - - -
വെള്ളക്കണ്ണി എരണ്ട - - - -

[തിരുത്തുക] പാഞ്ചാലിക്കാടകള്‍(Turnicidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
പാഞ്ചാലിക്കാടകള്‍
പാഞ്ചാലിക്കാട - - - -
മഞ്ഞക്കാലിക്കാട - - - -
വരയന്‍കാട - - - -

[തിരുത്തുക] മരംകൊത്തികള്‍(Picidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
മരംകൊത്തികള്‍
മരംകൊത്തിച്ചിന്നന്‍ - - - -
തണ്ടാന്‍‌മരംകൊത്തി - - - -
മറാഠാ മരംകൊത്തി - - - -
ചെമ്പന്‍ മരംകൊത്തി - - - -
കാക്കമരംകൊത്തി - - - -
മഞ്ഞപ്പിടലി മരംകൊത്തി - - - -
മഞ്ഞക്കാഞ്ചി മരംകൊത്തി - - - -
ത്രിയംഗുലി മരംകൊത്തി - - - -
നാട്ടുമരംകൊത്തി - - - -
വലിയ പൊന്നിമരംകൊത്തി - - - -
പാണ്ടന്‍ പൊന്നിമരംകൊത്തി - - - -
ചിത്രാംഗന്‍മരംകൊത്തി - - - -

[തിരുത്തുക] കുട്ടുറുവന്‍(Megalaimidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
കുട്ടുറുവന്‍
വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്‍ - - - -
സിലോണ്‍ കുട്ടുറുവന്‍ - - - -
ചിന്നക്കുട്ടുറുവന്‍ - - - -
ആല്‍ക്കിളി - - - -
ചെമ്പുകോട്ടി - - - -

[തിരുത്തുക] വേഴാമ്പല്‍(Bucerotidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
വേഴാമ്പല്‍
കോഴിവേഴാമ്പല്‍ - - - -
നാട്ടുവേഴാമ്പല്‍ - - - -
പണ്ടന്‍ വേഴാമ്പല്‍ - - - -
മലമുഴക്കി വേഴാമ്പല്‍ - - - -

[തിരുത്തുക] ഉപ്പൂപ്പന്‍ (Upupidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
ഉപ്പൂപ്പന്‍
ഉപ്പൂപ്പന്‍ - - - -,-

[തിരുത്തുക] ഹാല്‍സിയന്‍ മീന്‍‌കൊത്തികള്‍(Dacelonidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
ഹാല്‍സിയന്‍ മീന്‍‌കൊത്തികള്‍
കാക്ക മീന്‍കൊത്തി Pelargopsis capensis Brown headed/Stork billed Kingfisher - -
മീന്‍‌കൊത്തിച്ചാത്തന്‍ Halcyon Smyrnensis Whitebrested Kingfisher (white throated) - -
കരിന്തലയന്‍‌മീന്‍‌കൊത്തി - - - -
കായല്‍‌പൊന്മാന്‍ - - - -

[തിരുത്തുക] മീന്‍‌കൊത്തികള്‍(Cerylidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
മീന്‍‌കൊത്തികള്‍
പുള്ളിമീന്‍‌കൊത്തി Ceryle rudis Pied Kingfisher - പുള്ളിപ്പൊന്മാന്‍

[തിരുത്തുക] നീല മീന്‍‌കൊത്തികള്‍(Alcedinidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
നീല മീന്‍‌കൊത്തികള്‍
ചെറിയമീന്‍‌കൊത്തി Alcedo atthis Common Kingfisher - നീലപൊന്മാന്‍
പൊടിപ്പൊന്മാന്‍ - - - -
മേനിപ്പൊന്മാന്‍ - - - -

[തിരുത്തുക] പ്രാണിപിടിയന്‍‌മാര്‍(Meropidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
പ്രാണിപിടിയന്‍‌മാര്‍
കാട്ടുവേലിത്തത്ത - - - -
നാട്ടുവേലിത്തത്ത - - - -
വലിയവേലിത്തത്ത - - - -
ചെന്തലയന്‍ വേലിത്തത്ത - - - -

[തിരുത്തുക] കുയിലുകള്‍(Cuculidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
കുയിലുകള്‍
കരിങ്കുയില്‍ Eudynamis scolopacea scolopacea - - -,-
കൊമ്പന്‍‌കുയില്‍ Oxylophus jacobinus - - -
ഉപ്പന്‍‌കുയില്‍ Clamator coromandus - - -
പേക്കുയില്‍ Cuculus varius varius - - -
വിഷുപ്പക്ഷി Cuculus micropterus micropetrus - - -
ചിന്നക്കുയില്‍ Cuculus poliocephalus polipocephalus - - -
ചെങ്കുയില്‍ Cacomantis sonneratii - - -
ചെറുകുയില്‍ Cacomantis passerinus - - -
കാക്കത്തമ്പുരാട്ടി‍ക്കുയില്‍ Surniculus lugubris dicruroids - - -
പച്ചച്ചുണ്ടന്‍ Phaenicophaeus viridirostris - - -
കള്ളിക്കുയില്‍ Phaenicophaeus leschenaultii - - -

[തിരുത്തുക] ചെമ്പോത്തുകള്‍(Centropodidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
ചെമ്പോത്തുകള്‍
ചെമ്പോത്ത് - - - ഉപ്പന്‍,ഈശ്വരിക്കാക്ക
വരിഉപ്പന്‍ - - - പുല്ലുപ്പന്‍

[തിരുത്തുക] തത്തകള്‍(Psittacidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
തത്തകള്‍
തത്തച്ചിന്നന്‍ - - - -
വന്‍തത്ത - - - -
മോതിരത്തത്ത - - - -
പൂന്തത്ത - - - -
നീലത്തത്ത - - - -

[തിരുത്തുക] ശരപ്പക്ഷികള്‍(Apodidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
ശരപ്പക്ഷികള്‍
അമ്പലംചുറ്റി Apus affinis HOUSE SWIFT - -,-
ചിത്രകൂടന്‍‌ശരപ്പക്ഷി - - - -,-
ചെറിയ മുള്‍‌വാലന്‍ശരപ്പക്ഷി - - - -,-
വലിയ മുള്‍‌വാലന്‍ശരപ്പക്ഷി - - - -,-
പനങ്കൂളന്‍ - - - -,-
വെള്ളവയറന്‍ശരപ്പക്ഷി - - - -,-
ഹിമാലയന്‍ശരപ്പക്ഷി - - - -,-

[തിരുത്തുക] മരശരപ്പക്ഷികള്‍(Hemiprocnidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
മരശരപ്പക്ഷികള്‍

[തിരുത്തുക] പത്തായമൂങ്ങകള്‍(Tytonidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
പത്തായമൂങ്ങകള്‍

[തിരുത്തുക] മൂങ്ങകള്‍(Strigidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
മൂങ്ങകള്‍

[തിരുത്തുക] ഏഷ്യന്‍ മാക്രാച്ചികള്‍(Batrachostomidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
ഏഷ്യന്‍ മാക്രാച്ചികള്‍

[തിരുത്തുക] ചെവിയന്‍ രാപ്പക്ഷികള്‍(Eurostopodidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
ചെവിയന്‍ രാപ്പക്ഷികള്‍

[തിരുത്തുക] രാപ്പക്ഷികള്‍(Caprimulgidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
രാപ്പക്ഷികള്‍

[തിരുത്തുക] പ്രാവുകള്‍(Columbidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
പ്രാവുകള്‍
അമ്പലപ്രാവ് Columba livia Blue Rock Pigeon - മാടപ്രാവ്,കൂട്ടപ്രാവ്
അരിപ്രാവ് Streptopelia chinensis - - മണിപ്രാവ്,ചങ്ങാലം,കുട്ടത്തിപ്രാവ്,ചക്കരക്കുട്ടപ്രാവ്
ഓമനപ്രാവ് - - - -,-

[തിരുത്തുക] കുളക്കോഴികള്‍(Rallidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
കുളക്കോഴികള്‍

[തിരുത്തുക] മരുകൊക്കുകള്‍(Otididae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
മരുകൊക്കുകള്‍

[തിരുത്തുക] മരുപ്രാവുകള്‍(Pteroclidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
മരുപ്രാവുകള്‍


പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തില്‍ മറ്റ് പേരുകള്‍
അങ്ങാടിക്കുരുവി Passer domestcus HOUSE SPARROW - നാരായണപ്പക്ഷി,ഇറക്കിളി,അരിക്കിളി,അന്നക്കിളി,വീട്ടുകുരുവി
അയോറ Aegithina tiphia Common Iora - -
അസുരക്കാടന്‍ Tephrodornis gularis - - -,-
അസുരത്താന്‍ Tephrodornis pondicerianus - - -,-
അസുരപ്പൊട്ടന്‍ Hemipus picatus - - -,-
ആട്ടക്കാരന്‍ Rhipidura aureola - - -,-
ആനറാഞ്ചി Dicrurus macrocercus Black Drongo - കാക്കത്തമ്പുരാട്ടി
ആല്‍ക്കിളി Megalaima rubricapilla - - -,-
ആളച്ചിന്നന്‍ Sterna saundersi - - -,-
ആറ്റക്കറുപ്പന്‍ Lonchura striata - - -,-
ആറ്റകുരുവി Ploceus philippinus - - കൂരിയാറ്റ,തൂക്കണാംകുരുവി
ആറ്റച്ചെമ്പന്‍ Lonchura malacca - - -
ആറ്റുമണല്‍ക്കോഴി Charadrius dubius jerdoni - - -,-
ഇണകാത്തേവന്‍ Artamus fuscus - - -,-
ഇന്ത്യന്‍ മഞ്ഞക്കിളി Oriolus oriolus - - -,-
ഇരട്ടതലച്ചിബുള്‍ബുള്‍ Pycnonotus jocosus - - -,-
ഇളമ്പച്ചപ്പൊടിക്കുരുവി - Phylloscopus trochiloids - -,-
ഈറ്റപൊളപ്പന്‍ - - - -,-
ഉണ്ണിയെത്തി - - - -,-
ഉത്തരായണപ്പക്ഷി - - - -,-
എരണ്‍ട - - - -,-
ഓലമുറിയന്‍ - - - -,-
ഓലേഞ്ഞാലി - - - -,-
കടല്‍ക്കാക്ക - - - -,-
കതിരുകാണാപ്പക്ഷി - - - -,-
കതിര്‍‍‌വാലന്‍‌കുരുവി - - - -,-
കമ്പിവാലന്‍‌കത്രിക - - - -,-
കരിങ്കിളി - - - -,-
കരി ആള - - - -,-
കരിങ്കൊച്ച - - - -,-
കരിഞ്ചുണ്ടന്‍ ഇത്തിക്കണ്ണിക്കുരുവി - - - -,-
കരിഞ്ചെമ്പന്‍ - - - -,-
കരിതപ്പി - - - -,-
കരിന്തലച്ചിക്കിളി - - - -,-
കരിമാറന്‍ കാട - - - -,-
കരിമ്പന്‍ കാടക്കൊക്ക് - - - -,-
കരിമ്പന്‍ കാട്ടുബുള്‍ബുള്‍ - - - -,-
കരിമ്പരുന്ത് - - - -,-
കരിംകൊക്ക് - - - -,-
കരിയിലക്കിളി Turdoides striatus - - -,-
കരിവയറന്‍ വാനമ്പാടി - - - -,-
കരുവാരക്കുരു - - - -,-
കല്‍മണ്ണാത്തി - - - -,-
കവളംകാളി - - - -,-
കറുപ്പന്‍ തേന്‍‌കിളി - - - -,-
കാക്കക്കുയില്‍ - - - -,-
കാക്കത്തമ്പുരാന്‍ - - - -,-
കാക്കത്തലച്ചി - - - -,-
കാക്കത്താറാവ് - - - -,-
കാക്ക - - - -,-
കുറുവാലന്‍(ചെമ്പന്‍ പാടി) - - - -,-
കുളക്കൊക്ക് - - - -,-
കുളക്കോഴി Porphyrio porphyrio - - -,-
കൃഷ്ണപ്പരുന്ത് - - - -,-
കാക്ക തമ്പുരാന്‍ - - - -,-
കാക്കമീന്‍ കൊത്തി - - - -,-
കാട്ടുഞ്ഞാലി - - - -,-
കാടുമുഴക്കി - - - -,-
കാതിലകാരന്‍ - - - -,-
കാവി - - - -,-
കിന്നരിമൈന - - - -,-
ചക്കിപ്പരുന്ത് - - - -,-
ചുട്ടികഴുകന്‍ - - - -,-
ചുട്ടിപ്പരുന്ത് - - - -,-
ചുട്ടിയാറ്റ - - - -,-
ചാരമുണ്ടി - - - -,-
ചിന്നക്കുട്ടുറുവന്‍ - - - -,-
ചിന്നമുണ്ടി - - - -,-
ചെമ്പുകൊട്ടി - - - -,-
ചെമ്പന്‍ വേലിതത്ത - - - -,-
ചെമ്പോത്ത് Centropus sinensis - - -,-
ചെറുകുയില്‍ - - - -,-
ചെറിയ മീന്‍‌കൊത്തി - - - -,-
ചേരക്കോഴി Anhingidae Anhinga - - -,-
തത്തച്ചിന്നന്‍ - - - -,-
തവിട്ടുതലയന്‍ കടല്‍കാക്ക - - - -,-
തവിടന്‍ ബുള്‍ബുള്‍ - - - -,-
താലിപ്പരുന്ത് - - - -,-
തുന്നാരന്‍ Orthotomus sutorius TAILOR BIRD - അടയ്ക്കാപക്ഷി,പാണക്കുരുവി
തോട്ടികഴുകന്‍ - - - -,-
നാകമോഹന്‍ - - - -,-
നാടന്‍ താരക്കോഴി Metopidius indicus - - ഈര്‍ക്കിലിക്കാലന്‍,ചവറുകാലി
നാട്ടുകുയില് - - - -,-
നാട്ടുബുള്‍ബുള്‍ - - - -,-
നാട്ടുമരംകൊത്തി - - - -,-
നാട്ടുവേലിതത്ത Merops orientalis - - -,-
നീര്‍ക്കാക്ക Phalacrocorax fuscicollis - - -,-
നീലക്കോഴി - - - -,-
നീലഗിരി പിപ്പിറ്റ് Anthus nilghiriensis - - -,-
പുത്താങ്കീരി - - - -,-
പനങ്കാക്ക - - - -,-
പവിഴക്കാലി Himantopus himantopus - - -,-
പൂന്തത്ത - - - -,-
പുള്ളി മീന്‍‌കൊത്തി - - - -,-
പുള്ളിനത്ത് - - - -,-
പാതിരക്കൊക്ക് - - - -,-
പേനകാക്ക - - - -,-
പോതപ്പൊട്ടന്‍ - - - -,-
ബലികാക്ക - - - -,-
മഞ്ഞകറുപ്പന്‍ - - - -,-
മഞ്ഞകിളി - - - -,-
മഞ്ഞ വാലുകുലുക്കിപ്പക്ഷി Motacilla citreola - - -,-
മണ്ണാത്തിപ്പുള്ള് Muscicapidae saularis - - -,-
മലമുഴക്കി വേഴാമ്പല്‍ Buceros bicornis - - -,-
മീന്‍ കൊത്തിച്ചാത്തന്‍ - - - -,-
മൈന - - - -,-
മോതിരതത്ത - - - -,-
ലളിതകാക്ക - - - -,-
വയല്‍കുരുവി - - - -,-
വലിയ വേലിതത്ത - - - -,-
വഴികുലുക്കി - - - -,-
വാലുകുലുക്കിപ്പക്ഷി - - - -,-
വിഷുപ്പക്ഷി Cuculus micropterus - - അച്ഛന്‍‍‌കൊമ്പത്ത്,ചക്കക്കുപ്പുണ്‍ടോ കുയില്‍
വെള്ളിമൂങ്ങ - - - -,-
ഷിക്ര - - - -,-
ഷിക്രാ കുയില്‍ - - - -,-
സൂചിമുഖി - - - -,-

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -