നാട്ടുമരംകൊത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുമരംകൊത്തി |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Dinopium benghalense (Linnaeus, 1758) |
മരങ്ങള്‍ തുരന്ന് മാളമുണ്ടാക്കി അതില്‍ താമസിക്കുന്ന മരംകൊത്തി പക്ഷികളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി. ഇംഗ്ലീഷ്: Kerala Goldenbacked Woodpecker (Black-rumped Flameback). ശാസ്ത്രീയനാമം: Dinopium benghalese