കുളക്കൊക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളക്കൊക്ക് |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
തൊമ്മാന, ഇരിങ്ങാല്ലക്കുട
|
||||||||||||||
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Ardeola grayii (Sykes, 1832) |
മഴക്കാലത്ത് പാടത്തും വേനലില്‍ ജലാശയതീരങ്ങളിലും സുലഭമായ ഈ പക്ഷി കേരളത്തില്‍ സര്‍വ്വവ്യാപിയാണ്. ഇംഗ്ല്ലിഷ്: Pond Heron അഥവാ Paddy Bird. അഡ്രിയോളാ ഗ്രായി എന്നാണ് ശാസ്ത്രീയനാമം.മത്സ്യങ്ങള്‍, പ്രാണികള്‍, തവള, ഞണ്ട് എന്നിവയാണ് പ്രധാന ഭക്ഷണം. മങ്ങിയ തവിട്ടു നിറമാണ് ചിറകിനു പുറത്ത്. എന്നാല്‍ പറന്നു തുടങ്ങുമ്പോള്‍ തൂവെള്ളയായ ചിറകുകളാണ് ദര്‍ശിക്കാനാവുക. [1]
ഉള്ളടക്കം |
[തിരുത്തുക] ഇതും കാണുക
- ചിന്നക്കൊക്ക്
- ചെറുമുണ്ടി
- ചെറുമുണ്ടി
- പെരുംമുണ്ടി
- തിരമുണ്ടി
- കാലിമുണ്ടി
- ചാരമുണ്ടി
- ചായമുണ്ടി
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] ആധാരസൂചിക
- ↑ കെ.കെ., ഇന്ദുചൂഡന്. കേരളത്തിലെ പക്ഷികള്‍. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.