See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
നാട്ടുബുള്‍ബുള്‍ - വിക്കിപീഡിയ

നാട്ടുബുള്‍ബുള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
നാട്ടുബുള്‍ബുള്‍

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Passeriformes
കുടുംബം: Pycnonotidae
ജനുസ്സ്‌: Pycnonotus
വര്‍ഗ്ഗം: P. cafer
ശാസ്ത്രീയനാമം
Pycnonotus cafer
(Linnaeus, 1766)

കേരളത്തില്‍ കാണപ്പെടുന്ന ബുള്‍ബുളുകളില്‍ ഒരിനമാണിത്. ഇംഗ്ല്ലീഷ്:Redvented Bulbul. ശാസ്ത്രീയ നാമം : Pycnonotus cafer. ഇവയില്‍ എണ്ണത്തില്‍ കൂടുതല്‍ നാട്ടുബുള്‍ബുളും ഇരട്ടത്തലച്ചിയുമായിരിക്കും. ഏകദേശം 6-7 ഇഞ്ചു വലുപ്പം, കടും തവിട്ടു നിറം. തല, മുഖം, കഴുത്ത് ഇവ കറുപ്പ്. തലയിലെ തൂവലുകള്‍ ഒരു ശിഖ പോലെ എഴുന്നു നില്‍ക്കും. പുറത്തെ തൂവലുകളുടെ അറ്റത്ത് ചെറിയ വെളുത്ത കരയുള്ള്ളതിനാല്ല് അവായുടെ ശരീരം ദൂരെനിന്ന് നോക്കിയാല്‍ മീന്‍‍ചെതുമ്പല്‍ പോലെ തോന്നും. ഗുദഭാഗത്ത് ഒരു ചുവന്ന ത്രികോണണകകൃതിയ്കുള്ള പൊട്ടും വാലിന്റെ അറ്റത്ത് അല്പം വെള്ള നിറവും, വാലും പാട്ടയും ചേരുന്ന ഭാഗത്ത് തൂവെള്ള പട്ടയും ആണ് പ്രത്യേകതകള്‍. തലയില്‍ കണ്ണിനു മിതെയോ താഴെയോഎങ്ങും വെള്‍ലപ്പൊട്ടോ വരയോ ഇല്ല എന്നതും തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ ആണ്.

[തിരുത്തുക] ആവാസവ്യവസ്ഥകള്‍

ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ തീരദേശങ്ങളിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.

[തിരുത്തുക] ആഹാര രീതികള്‍

ചെറുപഴങ്ങള്‍, പുഴുക്കള്‍, കീടങ്ങള്‍ മുതലായവ പ്രധാന ഭക്ഷണം. അരിപ്പൂവിന്റെ പഴങ്ങള്‍ ഇവയുടെ പ്രിയ ഭക്ഷണമാണ്.

[തിരുത്തുക] പ്രജനനം

പ്രജനനകാലം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയാണ്‌. ചെറിയ പൊന്തക്കാടുകളിലും മറ്റും കൂടു വെച്ച് ഇവ നാലോ അഞ്ചോ മുട്ടകളിടുന്നു.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -