See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചിന്നക്കുട്ടുറുവന്‍ - വിക്കിപീഡിയ

ചിന്നക്കുട്ടുറുവന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
ചിന്നക്കുട്ടുറുവന്‍

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Piciformes
കുടുംബം: Megalaimidae
ജനുസ്സ്‌: Megalaima
വര്‍ഗ്ഗം: M. viridis
ശാസ്ത്രീയനാമം
Megalaima viridis
(Boddaert, 1783)

കേരളത്തിലെ നാട്ടിന്‍‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവന്‍ അഥവാ പച്ചിലക്കുടുക്ക. ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണില്‍ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികള്‍ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ്‌.

[തിരുത്തുക] മറ്റു കുട്ടുറുവന്മാര്‍

സിലോണ്‍ കുട്ടുറുവന്‍
സിലോണ്‍ കുട്ടുറുവന്‍
  • സിലോണ്‍ കുട്ടുറുവന്‍ Brown-headed Barbet (Megalaima zeylanica zeylanica (Gmelin)
  • വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്‍ Western (Large) Green Barbet (brown headed barbet) (Megalaima zeylanica inornata) (Walden)
  • ആല്‍ക്കിളി Crimson throated barbet ((Megalaima rubricapilla malabarica) (Blyth)
  • ചെമ്പുകൊട്ടി Crimson breasted barbet ((Megalaima heamocephalla Indica) (Latham)[1]

[തിരുത്തുക] ആഹാരം

ചിന്നക്കുട്ടുറുവന്റെ പ്രധാന ആഹാരം ചെറിയ പഴങ്ങളും പലതരം കായ്കളുമാണ്‌. അരയാല്‍, വേപ്പ്, പേരാല്‍, കഴനി, മഞ്ഞപ്പാവിട്ട എന്നിവയുടെ പഴങ്ങള്‍ ഇവക്ക് ഇഷ്ടമാണ്‌. നിലത്തിറങ്ങാന്‍ ഇഷ്ടപ്പെടുന്നില്ല എങ്കിലും അരിപ്പൂച്ചെടിയുടെ കായ്ക്കള്‍ ഭക്ഷിക്കാനായി ചിലപ്പോള്‍ തീരെ താഴ്ന്ന കൊമ്പുകളില്‍ വന്നിരിക്കാറുണ്ട്. [1]

[തിരുത്തുക] പ്രജനനകാലം

പ്രജനനകാലം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു പോവാറുണ്ട്. ബലം കുറഞ്ഞ മരങ്ങളുടെ തായ്ത്തടി തുളച്ചാണ് കൂടുണ്ടാക്കാറ്. ഇത്തരം മാളങ്ങള്‍ രാത്രികാലങ്ങളില്‍ ചേക്കിരിക്കാനും കുട്ടുറുവന്‍ ഉപയോഗിക്കാറുണ്ട്.


[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 കെ.കെ., ഇന്ദുചൂഡന്‍. കേരളത്തിലെ പക്ഷികള്‍. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. 
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -