ഫെര്‍മിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ഫെര്‍മിയം, Fm, 100 | ||||||||||||||||||||||||||||||||||||||||||
കുടുംബം | ആക്ടിനൈഡുകള്‍ | ||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 7, f | ||||||||||||||||||||||||||||||||||||||||||
രൂപം | കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വെള്ളികലര്‍ന്ന വെള്ളയോ മെറ്റാലിക് ചാരനിറമോ ആയിരിക്കാം |
||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (257) g·mol−1 | ||||||||||||||||||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Rn] 5f12 7s2 | ||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 30, 8, 2 | ||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1800 K (1527 °C, 2781 °F) |
||||||||||||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 2, 3 | ||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.3 (Pauling scale) | ||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊര്‍ജ്ജം | 1st: 627 kJ/mol | ||||||||||||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||||||||||||
CAS registry number | 7440-72-4 | ||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 100 ആയ മൂലകമാണ് ഫെര്‍മിയം. Fm ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആക്ടിനൈഡ് കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഈ മനുഷ്യ നിര്‍മിത ലോഹം വളരെ റേഡിയോആക്ടീവാണ്. എട്ടാമത്തെ ട്രാന്‍സ്യുറാനിക് മൂലകമാണിത്. ന്യൂട്രോണ്‍ കണങ്ങങ്ങളെ പ്ലൂട്ടോണിയത്തില്‍ കൂട്ടിയിടിപ്പിച്ചാണ് ഇത് നിര്‍മിച്ചത്. ആണവോര്‍ജ്ജതന്ത്രജ്ഞനായ എന്റിക്കോ ഫെര്‍മിയുടെ ബഹുമാനാര്‍ത്ഥമാണ് ഇതിനെ ഫെര്‍മിയം എന്ന് നാമകരണം ചെയ്തത്.
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
വളരെ ചെറിയ അളവില്‍ മാത്രമാണ് ഫെര്‍മിയം നിര്‍മിക്കപ്പെടുകയോ വേര്‍തിരിക്കപ്പെടുകയോ ചെയ്തിട്ടുള്ളൂ. അതിനാല്‍ ഇതിന്റെ രാസ ഗുണങ്ങളേക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ഇന്ന് അറിയുകയുള്ളൂ. മൂലകത്തിന്റെ ഓക്സീകരണാവസ്ഥ (III) മാത്രമാണ് ജലത്തില്‍ ലയിക്കുന്നത്. 254Fmഉം അതിനേക്കാള്‍ ഭാരമേറിയതുമായ ഐസോട്ടോപ്പുകള്‍ ഭാരം കുറഞ്ഞ മൂലകങ്ങളെ (പ്രധാനമായും യുറേനിയം, പ്ലൂട്ടോണിയം എന്നിവ) ശക്തമായ ന്യൂട്രോണ്‍ കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കി നിര്മിക്കാവുന്നതാണ്. ഇതില്‍, തുടര്‍ച്ചയായ ന്യൂട്രോണ്‍ നേടലും ബീറ്റ ശോഷണവും മൂലം ഫെര്‍മിയം ഐസോട്ടോപ്പ് ഉണ്ടാകുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
അടിസ്ഥാന ഗവേഷങ്ങളൊഴിച്ച് ഫെര്‍മിയത്തിന് മറ്റ് ഉപയോഗങ്ങള്‍ ഒന്നും തന്നെയില്ല.
[തിരുത്തുക] ചരിത്രം
ആല്‍ബര്‍ട്ട് ഗിയോര്‍സോ നയിച്ച രസതന്ത്രജ്ഞരുടെ സംഘമാണ് ഫെര്‍മിയം കണ്ടെത്തിയത്. 1952ല്‍ ആയിരുന്നു അത്. അവര്‍, ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് 255Fm കണ്ടെത്തിയത്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |