പ്യുവെര്‍ട്ടോ റിക്കോ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ഉദ്ദേശത്തോടെ പ്യുവെര്‍ട്ടോ റിക്കോയില്‍ ഉണ്ടായ രാഷ്ട്രീയ കക്ഷിയാണ് പ്യുവെര്‍ട്ടോ റിക്കോ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി(Puerto Rican Independence Party)[2]. പ്യുവെര്‍ട്ടോ റിക്കോയിലെ പ്രധാന മൂന്നു പാര്‍ട്ടികളിലൊന്നും, രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ കക്ഷികളുടെ പഴക്കത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നതുമാണ്[3].
ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരെ പാശ്ചാത്യ ലോകം പൊതുവേ സ്വാതന്ത്ര്യസേനാനികള് എന്നോ പിപിയോളോസ് എന്നോ വിളിക്കുന്നു[4].
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
പ്യുവെര്‍ട്ടോ റിക്കോയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടനുബന്ധിച്ചാണ് പാര്‍ട്ടിയുടെ ആരംഭം. സ്വാതന്ത്ര്യ സമരകാലത്ത് വോട്ടെടുപ്പില്‍ പങ്കെടുത്ത, മറ്റുള്ളവ സഹായമായി നിന്നിരുന്നു എന്നാല്‍ കൂടി- ഏക പാര്ട്ടിയുമാണിത്.
[തിരുത്തുക] അവലംബം
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] കൂടുതല്‍ അറിവിന്
- www.independencia.net/ingles/welcome.html
- ↑ CIA The World Fact Book, Retrieved Oct. 21, 2007
- ↑ Berrios-Martinez, Ruben; “Puerto rico—Lithuania in Reverse?”; The Washington Post, Pg. A23; May 23, 1990.
- ↑ The New York Times; Mar 18, 1949, pg. 13. <ref>[http://www.ceepur.org/sobreCee/comisionados/PIP/index.htm Puerto Rico State Electoral Commission (CEE)]</li> <li id="cite_note-3">[[#cite_ref-3|↑]] Wallace, Carol J.; “Translating Laughter: Humor as a Special Challenge in Translating the Stories of Ana [[Lydia Vega]]”; The Journal of the Midwest [[Modern Language Association]] (MLA), Vol. 35, No. 2, Translating in and across Cultures (Autumn, 2002), pp. 75-87</li></ol></ref>