പ്രൊമിതിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | promethium, Pm, 61 | |||||||||||||||||||||||||||
കുടുംബം | lanthanides | |||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | |||||||||||||||||||||||||||
രൂപം | metallic | |||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | [145](0) g·mol−1 | |||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Xe] 4f5 6s2 | |||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 23, 8, 2 | |||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||
സാന്ദ്രത (near r.t.) | 7.26 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കം | 1315 K (1042 °C, 1908 °F) |
|||||||||||||||||||||||||||
ക്വഥനാങ്കം | 3273 K (3000 °C, 5432 °F) |
|||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 7.13 kJ·mol−1 | |||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 289 kJ·mol−1 | |||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | hexagonal | |||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 3 (mildly basic oxide) |
|||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | ? 1.13 (Pauling scale) | |||||||||||||||||||||||||||
അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 540 kJ·mol−1 | |||||||||||||||||||||||||||
2nd: 1050 kJ·mol−1 | ||||||||||||||||||||||||||||
3rd: 2150 kJ·mol−1 | ||||||||||||||||||||||||||||
Atomic radius | 185 pm | |||||||||||||||||||||||||||
Atomic radius (calc.) | 205 pm | |||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||
Magnetic ordering | no data | |||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) est. 0.75 µΩ·m | |||||||||||||||||||||||||||
താപ ചാലകത | (300 K) 17.9 W·m−1·K−1 | |||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) est. 11 µm/(m·K) |
|||||||||||||||||||||||||||
Young's modulus | (α form) est. 46 GPa | |||||||||||||||||||||||||||
Shear modulus | (α form) est. 18 GPa | |||||||||||||||||||||||||||
Bulk modulus | (α form) est. 33 GPa | |||||||||||||||||||||||||||
Poisson ratio | (α form) est. 0.28 | |||||||||||||||||||||||||||
CAS registry number | 7440-12-2 | |||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 61 ആയ മൂലകമാണ് പ്രൊമിതിയം. Pm ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണുസംഖ്യ 83ല്‍ കുറമായ മൂലകങ്ങളില്‍ അസ്ഥിരമായ ഐസോട്ടോപ്പുകള്‍ മാത്രമുള്ള മൂലകങ്ങളില്‍ ഒന്നാണ് പ്രൊമിതിയം(ടെക്നിറ്റിയത്തോടൊപ്പം).
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍
പ്രൊമിതിയത്തിന്റെ ഏറ്റവും ആയുസ് കൂടിയ ഐസോട്ടോപ്പായ 145Pm 17.7 വര്‍ഷം അര്ദ്ധായുസുള്ള ഒരു ശക്തികുറഞ്ഞ ബീറ്റാ ഉല്‍സര്‍ജീകാരിയാണ്. ഇത് ഗാമ കിരണങ്ങളെ പുറത്തുവിടുന്നില്ല. എങ്കിലും അണുസംഖ്യ കൂടിയ മൂലകങ്ങളില്‍ ബീറ്റ കണങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ എക്സ്-കിരണങ്ങള്‍ ഉല്‍സര്‍ജിക്കുന്നതിനാല്‍ 145Pm ഉം ബീറ്റ കണങ്ങളോടൊപ്പം എക്സ്-കിരണങ്ങളും ഉല്പാദിപ്പിക്കുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
- വിശ്വസിനീയവും സ്വതന്ത്രവുമായ പ്രവര്‍ത്തനം ആവശ്യമായ സിഗ്നലുകളില്‍ പ്രകാശ സ്രോതസായി.(ഫോസ്ഫര്‍ ബീറ്റ വികിരണം വലിച്ചെടുത്ത് പ്രകാശം പുറപ്പെടുവിക്കുന്നു.
- ആണവ ബാറ്ററികളില്‍
- യുറേനിയം ഉപയോഗിക്കുന്നത് നിര്‍ത്തിയതുമുതല്‍ കുറച്ച്കാലത്തേക്ക്പ്രൊമിതിയം(III) ക്ലോറൈഡ് (PmCl3) സിങ്ക് സള്‍ഫൈഡുമായി (ZnS) ചേര്‍ത്ത് ഘടികാരങ്ങളില്‍ ഉപയോഗിക്കുന്ന തിളക്കമുള്ള ചായം നിര്‍മിച്ചിരുന്നു. ഇപ്പോഴും ചില തിളക്കമുള്ള ചായങ്ങളില്‍ ഉപയോഗിക്കാറുണ്ട്.(സുരക്ഷാകാരണങ്ങളാല്‍ ഇത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ റേഡിയോ ആക്ടീവ് പദര്‍ത്ഥങ്ങള്‍ക്ക് പകരം ട്രിഷ്യമാണ് ഉപയോഗിക്കുന്നത്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |