See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഗുജറാത്തി ഭാഷ - വിക്കിപീഡിയ

ഗുജറാത്തി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജറാത്തി
ગુજરાતી Gujǎrātī
സംസാരിക്കുന്നത് in: ഇന്ത്യ,പാകിസ്താന്‍, കെനിയ, സിംഗപ്പൂര്‍, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കന്‍ ഐക്യനാടുകള്‍, യുണൈറ്റഡ് കിങ്ഡം, കാനഡ
ആകെ സംസാരിക്കുന്നവര്‍: 4.61 കോടി [1] (1991-ല്‍) 
റാങ്ക്: 26
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയന്‍
   ഇന്തോ-ആര്യന്‍
    പടിഞ്ഞാറന്‍ ഇന്തോ-ആര്യന്‍
    ഗുജറാത്തി 
ലിപിയെഴുത്ത് ശൈലി: Gujarati script 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Gujarat (India)
നിയന്ത്രിക്കുന്നത്: no official regulation
ഭാഷാ കോഡുകള്‍
ISO 639-1: gu
ISO 639-2: guj
ISO 639-3: guj
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യയില്‍ ഗുജറാത്ത്‌ സംസ്ഥാനത്തിലെ പ്രധാന സംസാരഭാഷയാണ്‌ ഗുജറാത്തി ഭാഷ. 2001-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 4,60,91,617 ആണ്‌ [2]. ഇതില്‍ 4,27,68,386 പേര്‍ ഗുജറാത്തിലാണ്‌, മഹാരാഷ്ട്ര (23,15,409), തമിഴ് നാട്(2,02,612), മദ്ധ്യപ്രദേശ്(1,98,140) എന്നീ സംസ്ഥാനങ്ങളിലും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിദ്ധ്യമുണ്ട്. [3] കൂടാതെ പാകിസ്താന്‍, കെനിയ, സിംഗപ്പൂര്‍, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, ദക്ഷിണാഫ്രിക്ക, അമേരിക്കന്‍ ഐക്യനാടുകള്‍, യുണൈറ്റഡ് കിങ്ഡം, കാനഡ തുടങ്ങിയ പല രാജ്യങ്ങളിലേക്കും കുടിയേറിയ ഗുജറാത്തികളും അവരുടെ പുതിയ തലമുറകളില്‍‌പ്പെട്ടവരും ഗുജറാത്തിഭാഷ ഉപയോഗിച്ചു് വരുന്നു. മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുഹമ്മദലി ജിന്ന എന്നിവരുടെ മാതൃഭാഷ ഗുജറാത്തിയായിരുന്നു.


[തിരുത്തുക] അവലംബം

  1. http://www.ethnologue.com/show_language.asp?code=guj
  2. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/Statement4.htm
  3. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm



ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഇംഗ്ലീഷ്‌ഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു
v  d  e
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -