കശ്മീരി ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കശ്മീരി कॉशुर کٲشُر kạ̄šur |
||||
---|---|---|---|---|
സംസാരിക്കുന്നത് in: | ഇന്ത്യ, ജമ്മു-കശ്മീര്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, പാകിസ്താന്‍ [1] | |||
ആകെ സംസാരിക്കുന്നവര്‍: | 46 ലക്ഷം[1] | |||
ഭാഷാകുടുംബം: | ഇന്തോ-ഇറാനിയന്‍ ഇന്തോ-ആര്യന്‍ കശ്മീരി |
|||
ഔദ്യോഗിക പദവി | ||||
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ജമ്മു-കാശ്മീര്‍ (ഇന്ത്യ) | |||
നിയന്ത്രിക്കുന്നത്: | no official regulation | |||
ഭാഷാ കോഡുകള്‍ | ||||
ISO 639-1: | ks | |||
ISO 639-2: | kas | |||
ISO 639-3: | kas | |||
|
കശ്മീരി (कॉशुर, کٲشُر Koshur) കശ്മീര്‍ താഴ്‌വരയില്‍ സംസാരിച്ചുവരുന്ന ഭാഷയാണ്.[2][3][4] 46,11,000 ജനങ്ങളുടെ ഭാഷയായ ഇത് സംസാരിക്കുന്നവരില്‍ 43,91,000 ഇന്ത്യയിലും 105,000 പാകിസ്താനിലുമാണ് അധിവസിക്കുന്നത്.[1] ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയാണ് കശ്മീരി.[5]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 Kashmiri: A language of India. Ethnologue. Retrieved on 2008-01-20.
- ↑ Koshur: An Introduction to Spoken Kashmiri. Kashmir News Network: Language Section (koshur.org). Retrieved on 2008-01-20.
- ↑ Kashmiri Literature. Kashmir Sabha, Kolkata. Retrieved on 2008-01-20.
- ↑ Kashmiri Language: Roots, Evolution and Affinity. Kashmiri Overseas Association, Inc. (KOA). Retrieved on 2008-01-20.
- ↑ Scheduled Languages of India. Central Institute of Indian Languages. Retrieved on 2008-01-20.
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ | |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
|