See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കശ്മീര്‍ - വിക്കിപീഡിയ

കശ്മീര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കശ്മീര്‍ ഭൂപടം
കശ്മീര്‍ ഭൂപടം

ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ്‍് കശ്മീര്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ നാടുകളുമായി അതിര്‍ത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിന്റെ ജനസംഖ്യ 13 മില്യനാണ്‍്. ഇന്ന് ഇന്ത്യന്‍ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു.താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. പര്‍വത നിരകളാല്‍ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്.

[തിരുത്തുക] ചരിത്രം

The Instrument of Accession (Jammu and Kashmir) കാശ്മീര്‍ മഹാരാജാവ് ഹരിസിങ്  കാശ്മീര്‍ സംസ്ഥാനം ഇന്ത്യക്ക് നല്‍കുന്നതായി നല്‍കിയ മുഖപത്രം
The Instrument of Accession (Jammu and Kashmir) കാശ്മീര്‍ മഹാരാജാവ് ഹരിസിങ് കാശ്മീര്‍ സംസ്ഥാനം ഇന്ത്യക്ക് നല്‍കുന്നതായി നല്‍കിയ മുഖപത്രം

ഇന്ത്യ-പാകിസ്ഥാന്‍ വിഭജനകാലത്ത് കാശ്മീര്‍ മഹാരാജാവ് ഇന്ത്യക്ക് അധികാരം കൈമാറിയ സംസ്ഥാനമാണ്. ഇത് ജമ്മു-കാശ്മീര്‍ എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഗവണ്‍ മെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്ഥാന്‍ പരാജിതരായി. ഇതിനെ തുടര്‍ന്ന് പാകിസ്ഥാനിനെ മുസ്ലീം തീവ്രവാദികള്‍ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരില്‍ ഇളക്കിവിടുകയും തീവ്രവാദി സംഘടകള്‍ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കുട്ടകൊലകള്‍ നടത്തുകയും ചെയ്തു. 1985 സിയാച്ചിനില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്ഥാന്‍ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യൂദ്ധത്തിന്റെ വക്കില്‍ എത്തുകയും ചെയ്തു. അതിനുശേഷം 1999ല്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും കാര്‍ഗിലില്‍ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തില്‍ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്ഥാന്‍ സേനയെ തുരത്തി ഓടിക്കുകയും കാര്‍ഗില്‍ കീഴടക്കുകയും ചെയ്തു.

[തിരുത്തുക] കശ്മീര്‍ ഇന്ന്

കാശ്മീര്‍ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടേതാണ് എന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് കാശ്മീര്‍ നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഏറിയ പങ്കും പാകിസ്ഥാന്‍ കീഴടക്കി വെച്ചിരിക്കുന്നു. ഒരു ചെറീയ ഭാഗം പി.ഒ.കെ (ആസാദ് കശ്മീര്‍) എന്നറിയപ്പെടുന്നു. പാകിസ്ഥാന്‍ ഭരണകൂടത്തിന്‍് നേരിട്ട് സ്വാധിനമില്ലാത്ത[അവലംബം ചേര്‍ക്കേണ്ടതുണ്ട്] മേഖലയാണത്. പാകിസ്ഥാന്‍ നാണയവും പട്ടാളവും മാത്രമാണ്‍് അവിടെ പാകിസ്ഥാനിന്റെ നിയന്ത്രണത്തിലുള്ളത് . സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉല്‍ ഹഖിന്റെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍കാരിന്‍് ഭരണപരമായി ആസാദ് കശ്മീരില്‍ ഒരു സ്വാധീനവും ഇല്ലാ എന്നതാണ്‍് സത്യം. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

ചൈനയും കശ്മീരിന്റെ ഒരു ഭാഗം പിടിച്ച് വെച്ചിരിക്കുന്നു. ഇന്ത്യയുടെ കൈവശമുള്ള ഭാഗമാണ്‍് ജമ്മുവും, താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍.

* വെള്ള നിറം‍ - ഇന്ത്യന്‍ കശ്മീര്‍  * കാവി നിറം‍ - ആസാദ് കശ്മീര്‍  * ഇളം പച്ച നിറം -പാകിസ്ഥാന്‍ കശ്മീര്‍  * മഞ്ഞ നിറം - ചൈനാ കശ്മീര്‍  * മൈലാഞ്ചി നിറം - പാകിസ്ഥാന്‍ ചൈനക്ക് നല്‍കിയ സ്ഥലം
* വെള്ള നിറം‍ - ഇന്ത്യന്‍ കശ്മീര്‍
* കാവി നിറം‍ - ആസാദ് കശ്മീര്‍
* ഇളം പച്ച നിറം -പാകിസ്ഥാന്‍ കശ്മീര്‍
* മഞ്ഞ നിറം - ചൈനാ കശ്മീര്‍
* മൈലാഞ്ചി നിറം - പാകിസ്ഥാന്‍ ചൈനക്ക് നല്‍കിയ സ്ഥലം


കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥ.
കൈവശം പ്രദേശം ജനസംഖ്യ  % മുസ്ലിം  % ഹിന്ദു  % ബുദ്ധ മതം‍  % മറ്റുള്ളവര്‍
ഇന്ത്യ ജമ്മു ~3 മില്യണ്‍ 30% 66% 4%
ലഡാക് ~0.25 മില്യണ്‍ 49% 50% 1%
താഴ്വര ~4 മില്യണ്‍ 95% 4%
പാകിസ്ഥാന്‍ വടക്ക് പ്രദേശം ~0.9 മില്യണ്‍ 99%
പി.ഒ.കെ (ആസാദ് കശ്മീര്‍)‍ ~2.6 മില്യണ്‍ 99%
ചൈന അക്ഷായ് ചിന്‍
Statistics from the BBC In Depth report

[തിരുത്തുക] പ്രമാണാധാരസൂചിക

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -