തെലുങ്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ സംസാരിക്കുന്ന ഭാഷയാണ് തെലുഗ് (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികള്‍ ഈ ഭാഷാനാമം പൊതുവേ തെലുങ്ക് എന്നു തെറ്റായി ഉച്ചരിക്കുന്നു. ഇതു ഒരു ദ്രാവിഡ ഭാഷയാണ്. തമിഴ്, കന്നട തുടങ്ങിയ ഭാഷകളോട് അല്പം സാമ്യം ഉണ്ട്. ഇന്ത്യയില്‍ ഹിന്ദിയും ബംഗാളിയും കഴിഞ്ഞാല്‍ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ് തെലുഗ്. 2001-ലെ കാനേഷുമാരി അനുസരിച്ച് 74,002,856 ആളുകളുടെ മാതൃഭാഷയാണ്.
ഉള്ളടക്കം |
[തിരുത്തുക] അക്ഷരമാല
തെലുഗു ഭാഷയുടെ ലിപിക്ക് കന്നഡ ലിപിയുമായി വളരെ സാമ്യമുണ്ട്.
[തിരുത്തുക] സ്വരങ്ങള്‍
అ | ఆ | ఇ | ఈ | ఉ | ఊ | ఋ | ౠ | ఌ | ౡ | ఎ | ఏ | ఐ | ఒ | ఓ | ఔ | అం | అః |
അ | ആ | ഇ | ഈ | ഉ | ഊ | ഋ | ൠ | ഌ | ൡ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ |
[തിരുത്തുക] വ്യഞ്ജനങ്ങള്‍
క ఖ గ ఘ ఙ
ക ഖ ഗ ഘ ങ
చ ఛ జ ఝ ఞ
ച ഛ ജ ഝ ഞ
ట ఠ డ ఢ ణ
ട ഠ ഡ ഢ ണ
త థ ద ధ న
ത ഥ ദ ധ ന
ప ఫ బ భ మ
പ ഫ ബ ഭ മ
య ర ల వ
യ ര ല വ
శ ష స హ ళ
ശ ഷ സ ഹ ള
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Telugu Literature Literature at TeluguPeople.com
- Online Telugu Type Pad Easy Telugu Typing with English Keyboard.
- Telugu Literature, Telugu Kids Stories, Telugu Culture,and Telugu Traditions
- Telugu Language & Literature
- eemaaTa - Telugu Literary Webzine
- - Learn Telugu
- Wordanywhere.com Hindi/Telugu/English translator
- TELUGU...a language sweeter than honey
- Telugus Abroad
- Telugu News
- Ethnologue report for Telugu
- On-line English-Telugu Dictionaries (C. P. Brown's and V. Rao Vemuri's)
- Brown, Charles Philip. A Telugu-English Dictionary. New ed., thoroughly rev. and brought up to date ... 2nd ed. Madras: Promoting Christian Knowledge, 1903.
- Gwynn, J. P. L. (John Peter Lucius). A Telugu-English Dictionary. Delhi; New York: Oxford University Press, 1991.
- Telugu Language resources
- Useful Telugu phrases in English and other Indian languages.
- Telugu organizations in the USA.
- Romanised to Unicode Telugu transliterator
- Telugu Women Writers of the last millennium
- Padma - Mozilla extension for automatic transform to Unicode for Telugu web sites using dynamic fonts like Eenadu, Tikkana, Vaartha, Hemalatha, Andhra Jyothy, Andhra Prabha, Telugu Lipi etc.
- Padma - Unicode Transformer for Telugu Text in RTS, fonts like Eenadu, Tikkana, Vaartha, Hemalatha, Andhra Jyothy, Andhra Prabha etc.
- Telmun language Telugu : the Untold Legacy
- Useful Andhra / Telugu website links
- Akshamala: A Vedantic Thesaurus in Telugu
- Lekhini - Telugu Unicode Editor
- Thenegoodu - Telugu Blogs Portal
- Complete Bhakti Portal for Telugu People
- Surya's ManaTelugu-Telugu Chat & Unicode Editor
[തിരുത്തുക] ആധാരസൂചിക
- ↑ http://www.kavya-nandanam.com/dload.htm തെലുഗു അക്ഷരങ്ങള്‍ തെളിയുന്നില്ലെങ്കില്‍ Pothana2000 എന്ന ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ | |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
|