അഡോള്‍ഫ് ഹിറ്റ്‌ലര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡോള്‍ഫ് ഹിറ്റ്‌ലര്‍ | |
ജര്‍മ്മന്‍ നേതാവ്
ഫ്യൂറര്‍, Reichskanzler |
|
In office 2 ആഗസ്റ്റ് 1934 – 30 ഏപ്രില്‍ 1945 |
|
മുന്‍ഗാമി | പോള്‍ വോണ്‍ ഹിന്‍ഡന്‍ബര്‍ഗ്ഗ് (രാഷ്ട്രപതി) |
---|---|
പിന്‍ഗാമി | കാള്‍ ഡോണിറ്റ്സ് (രാഷ്ട്രപതി) |
ജര്‍മ്മന്‍ ചാന്‍സലര്‍
Reichskanzler |
|
In office 30 ജനുവരി 1933 – 30 ഏപ്രില്‍ 1945 |
|
Preceded by | കര്‍ട്ട് വോണ്‍ ഷ്ലീഷെര്‍ |
Succeeded by | കാള്‍ ഡോണിറ്റ്സ് |
|
|
ജനനം | 20 ഏപ്രില്‍ 1889 ബ്രണ്ണാഉ ആം ഇന്‍, ആസ്ത്രിയ-ഹങ്കറി |
മരണം | ഏപ്രില്‍ 30 1945 (aged 56) ബെര്‍ലിന്‍, ജര്‍മ്മനി |
Political party | നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (എന്‍.എസ്.ഡി.എ.പി) |
Spouse | ഇവാ ബ്രൌണ്‍ (29 ഏപ്രില്‍ 1945-നു വിവാഹിതയായി) |
Religion | Catholic Christian [1] see section(s) below |
അഡോള്‍ഫ് ഹിറ്റ്ലര്‍ (കേള്‍ക്കുക ) (ഐ.പി.എ: ['a:dɔlf 'hɪtlɚ]) (ഏപ്രില്‍ 20, 1889 – ഏപ്രില്‍ 30, 1945) 1933 മുതല്‍ 1945 വരെ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആയിരുന്നു. (റെയ്ക്കാന്‍സ്ലെര്‍) 1934 മുതല്‍ 1945 വരെ ഹിറ്റ്ലര്‍ ഫ്യൂറര്‍ എന്ന് അറിയപ്പെട്ടു. നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആര്‍ബീറ്റെര്‍പാര്‍ട്ടി ചുരുക്കെഴുത്ത് എന്‍.എസ്.ഡി.എ.പി അല്ലെങ്കില്‍ നാസി പാര്‍ട്ടി) തലവനും ആയിരുന്നു അദ്ദേഹം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്ലര്‍ കരുതപ്പെടുന്നു.
ഹിറ്റ്‌ലറുടെ ആത്മകഥ മെയിന്‍ കാംഫ് ആണ്.