ഫ്രാന്‍സിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | francium, Fr, 87 | |||||||||||||||||||||||||||
കുടുംബം | alkali metals | |||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 1, 7, s | |||||||||||||||||||||||||||
രൂപം | metallic | |||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (223) g·mol−1 | |||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Rn] 7s1 | |||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 32, 18, 8, 1 | |||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||
Phase | ? solid | |||||||||||||||||||||||||||
സാന്ദ്രത (near r.t.) | 1.87 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കം | ? 300 K (27 °C, 80 °F) |
|||||||||||||||||||||||||||
ക്വഥനാങ്കം | ? 950 K (? 677 °C, ? 1250 °F) |
|||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | ca. 2 kJ·mol−1 | |||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | ca. 65 kJ·mol−1 | |||||||||||||||||||||||||||
|
||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | ? cubic body centered | |||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 1 (strongly basic oxide) |
|||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 0.7 (Pauling scale) | |||||||||||||||||||||||||||
അയോണീകരണ ഊര്‍ജ്ജം | 1st: 380 kJ/mol | |||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||
Magnetic ordering | ? | |||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | ? 3 µΩ·m | |||||||||||||||||||||||||||
താപ ചാലകത | (300 K) ? 15 W·m−1·K−1 | |||||||||||||||||||||||||||
CAS registry number | 7440-73-5 | |||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 87 ആയ ആയ മൂലകമാണ് ഫ്രാന്‍സിയം. Fr ആണ് ആവര്‍ത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് ഏക സീസിയം, ആക്റ്റീനിയം കെ എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളില്‍ ഇലക്ട്രോനെഗറ്റീവിറ്റി ഏറ്റവും കുറഞ്ഞ, അഥവാ ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകമാണ് ഫ്രാന്‍സിയം. സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളില്‍ അസ്റ്റാറ്റൈനിന് പിന്നിലായി ഏറ്റവും അപൂര്‍വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയര്‍ന്ന റേഡിയോആക്റ്റീവായ ഫ്രാന്‍സിയം ശോഷണം സഭവിച്ച് അസ്റ്റാറ്റൈന്‍,റേഡിയം,റഡോണ്‍ എന്നീ മൂലകങ്ങളഅയി മാറുന്നു. ആല്‍ക്കലി ലോഹമായ ഇതിന് ഒരു സംയോജക ഇലക്ട്രോണാണുള്ളത്.
[തിരുത്തുക] ചരിത്രം
1870കളില്‍, സീസിയത്തിന് ശേഷം അണുസംഖ്യ 87 ആയ ഒരു ആല്‍ക്കലി ലോഹം ഉണ്ടായരിക്കുമെന്ന് ശാത്രജ്ഞര്‍ ചിന്തിച്ചു. ഏക സീസിയം എന്ന പേരിലാണ് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് അത് അറിയപ്പെട്ടിരുന്നത്. പരീക്ഷണങ്ങള്‍ക്കിടയില്‍ കുറഞ്ഞത് നാല് തവണ ആ മൂലകം കണ്ടെത്തിയെന്ന തെറ്റായ വാദങ്ങളുണ്ടായി. ഒടുവില്‍ 1939ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് പെറെയ്(Marguerite Perey) ഫ്രാന്‍സിയം കണ്ടെത്തി. ആക്റ്റീനിയം-227ന്റെ ശുദ്ധീകരണം വഴിയായിരുന്നു അത്.
[തിരുത്തുക] സ്വഭാവങ്ങള്‍
സീബോര്‍ഗിയത്തേക്കാള്‍ ഭാരം കുറഞ്ഞ മൂലകങ്ങളില്‍ ഏറ്റവും അസ്ഥിരമായത് ഫ്രാന്‍സിയമാണ്. അതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ ഫ്രാന്‍സിയം-223ന്റ്റെ തന്നെ അര്‍ദ്ധായുസ് 22 മിനിറ്റില്‍ താഴെയാണ്. ആല്‍ക്കലി ലോഹമായ ഫ്രാന്‍സിയത്തിന് അതിന്റെ സവിശേഷതകളുടെ കാര്യത്തില്‍ ഏറ്റവും സാമ്യമുള്ളത് കാല്‍സ്യത്തോടാണ്.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |