See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബോറോണ്‍ - വിക്കിപീഡിയ

ബോറോണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

5 ബെറിലിയംബോറോണ്‍കാര്‍ബണ്‍
-

B

Al
പൊതുവിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ ബോറോണ്‍, B, 5
കുടുംബം മെറ്റലോയിഡുകള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 13, 2, p
നിറം,രൂപം black/brown
സാധാരണ അണുഭാരം 10.811(7) g·mol−1
ഇലക്ട്രോണ്‍ വിന്യാസം 1s2 2s2 2p1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 3
ഭൗതിക സ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 2.34 g·cm−3
Liquid സാന്ദ്രത at m.p. 2.08 g·cm−3
ദ്രവണാങ്കം 2349 K
(2076 °C, 3769 °F)
ക്വഥനാങ്കം 4200 K
(3927 °C, 7101 °F)
ദ്രവീ‌കരണ ലീനതാപം 50.2 kJ·mol−1
ബാഷ്പീകരണ ലീനതാപം 480 kJ·mol−1
Heat capacity (25 °C) 11.087 J·mol−1·K−1
Vapor pressure
P/Pa 1 10 100 1 k 10 k 100 k
at T/K 2348 2562 2822 3141 3545 4072
അണു സ്വഭാവങ്ങള്‍
ക്രിസ്റ്റല്‍ ഘടന rhombohedral
ഓക്സീകരണാവസ്ഥകള്‍ 4,[1] 3, 1[2]
(mildly acidic oxide)
ഇലക്ട്രോ നെഗറ്റീവിറ്റി 2.04 (Pauling scale)
Ionization energies
(more)
1st: 800.6 kJ·mol−1
2nd: 2427.1 kJ·mol−1
3rd: 3659.7 kJ·mol−1
Atomic radius 85 pm
Atomic radius (calc.) 87 pm
Covalent radius 82 pm
പലവക
Magnetic ordering nonmagnetic
Electrical resistivity (20 °C) 1.5×104Ω·m
താപ ചാലകത (300 K) 27.4 W·m−1·K−1
Thermal expansion (25 °C) 5–7 µm·m−1·K−1
Speed of sound (thin rod) (20 °C) 16200 m/s
Bulk modulus (β form) 185 GPa
Mohs hardness 9.3
Vickers hardness 49000 MPa
CAS registry number 7440-42-8
തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍
Main article: Isotopes of ബോറോണ്‍
iso NA half-life DM DE (MeV) DP
10B 18.8%* 10B is stable with 5 neutrons
11B 81.2%* 11B is stable with 6 neutrons
*Boron-10 content may be as low as 19.1% and as
high as 20.3% in natural samples. Boron-11 is
the remainder in such cases.
References
ഈ ഫലകം: കാണുക  ചര്‍ച്ച  തിരുത്തുക

അണുസംഖ്യ ‘5’ ആയ മൂലകം ആണ് ബോറോണ്‍. ആവര്‍ത്തനപ്പട്ടികയിലെ പതിമൂന്നാം ഗ്രൂപ്പില്‍ പെടുന്ന ബോറോണ്‍ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ അണുഭാരം 10.81 ആണ്. സാധാരണ ഊഷ്മാവില്‍ ഖരാവസ്ഥയില്‍ ആണ് ബോറോണ്‍ സ്ഥിതി ചെയ്യുന്നത്.

ബോറോണ്‍ വൈദ്യുതിയുടെ ഒരു അര്‍ദ്ധചാലകം ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോ‍റോണ്‍ രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. ടര്‍മലൈന്‍, ബോറാക്സ്, കെര്‍ണൈറ്റ് തുടങ്ങിയവയാണ് ബോറോണ്‍ അടങ്ങിയിട്ടുള്ള പ്രധാന ധാതുക്കള്‍. ബോറക്സില്‍ നിന്നാണ് ബോറോണ്‍ പ്രധാനമായി ഉല്‍പ്പാദിപ്പിക്കുന്നത്.


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -