See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കാലിഫോര്‍ണിയം - വിക്കിപീഡിയ

കാലിഫോര്‍ണിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


98 ബെര്‍കിലിയംകാലിഫോര്‍ണിയംഐന്‍സ്റ്റീനിയം
Dy

Cf

(Uqo)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ കാലിഫോര്‍ണിയം, Cf, 98
കുടുംബം ആക്ടിനൈഡുകള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം വെള്ളി നിറം
സാധാരണ ആറ്റോമിക ഭാരം (251)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Rn] 5f10 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 28, 8, 2
ഭൗതികസ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 15.1  g·cm−3
ദ്രവണാങ്കം 1173 K
(900 °C, 1652 °F)
Atomic properties
ഓക്സീകരണാവസ്ഥകള്‍ 2, 3, 4
ഇലക്ട്രോനെഗറ്റീവിറ്റി 1.3 (Pauling scale)
അയോണീകരണ ഊര്‍ജ്ജം 1st: 608 kJ/mol
Miscellaneous
CAS registry number 7440-71-3
Selected isotopes
Main article: Isotopes of കാലിഫോര്‍ണിയം
iso NA half-life DM DE (MeV) DP
248Cf syn 333.5 d SF - -
α 6.361 244Cm
249Cf syn 351 y SF - -
α 6.295 245Cm
250Cf syn 13.08 y α 6.128 246Cm
SF - -
251Cf syn 898 y α 6.176 247Cm
252Cf syn 2.645 y α 6.217 248Cm
SF - -
253Cf syn 17.81 d β- 0.285 253Es
α 6.124 249Cm
254Cf syn 60.5 d SF - -
α 5.926 250Cm
അവലംബങ്ങള്‍

അണുസംഖ്യ 98 ആയ മൂലകമാണ് കാലിഫോണിയം. Cf ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. റേഡിയോആക്ടീവ് ആയ ഈ ലോഹം ഒരു ട്രാന്‍സ്‌യുറാനിക് മൂലകമാണ്. വളരെ കുറച്ച് ഉപയോഗങ്ങളെ ഇതിനുള്ളൂ. ക്യൂറിയത്തെ ആല്‍‌ഫ കണങ്ങള്‍കൊണ്ട് കൂട്ടിയിടിപ്പിച്ചാണ് ഇതാദ്യമായി നിര്‍മിച്ചത്.

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

252Cf (അര്‍ദ്ധായുസ്-2.645 വര്‍ഷം) വളരെ ശക്തിയേറിയ ഒരു ന്യൂട്രോണ്‍ ഉല്‍സര്‍ജീകാരിയാണ്. അതിനാല്‍ത്തന്നെ ഇത് വളരെ റേഡിയോആക്ടീവും അപകടകാരിയുമാണ്. (ഇതിന്റെ ഒരു മൈക്രോഗ്രാം ഒരു മിനിറ്റില്‍ സ്വയമായി 170 മില്യണ്‍ ന്യൂട്രോണുകളെ പുറത്ത്‌വിടുന്നു) 249Cf നിര്‍മിക്കുന്നത് 249Bkന്റെ ബീറ്റ ശോഷണം വഴിയാണ്. ഇതിന്റെ മറ്റ് മിക്ക ഐസോട്ടോപ്പുകളും ആണവ റിയാക്ടറില്‍ ബെര്‍ക്കീലിയത്തെ ശക്തമായ ന്യൂട്രോണ്‍ റേഡിയേഷന് വിധേയമാക്കിയാണ് നിര്‍മിക്കുന്നത്.

ജൈവപരമായ പ്രാധാന്യങ്ങളൊന്നുമില്ലാത്ത് ഈ മൂലകത്തിന്റെ വളരെ കുറച്ച് സം‌യുക്തങ്ങള്‍ മാത്രമേ നിര്‍മിക്കപ്പെട്ടുകയും പഠന്‍വിധേയമഅക്കപ്പെടുകയും ചെയ്തിട്ടുള്ളൂ. അവയില്‍ ചിലതാണ് കാലിഫോര്‍ണിയം ഓക്സൈഡ് (Cf2O3), കാലിഫോര്‍ണിയം ട്രൈക്ലോറൈഡ് (CfCl3), കാലിഫോര്‍ണിയം ഓക്സിക്ലോറൈഡ് (CfOCl) എന്നിവ.

[തിരുത്തുക] സാധാരണ ഉപയോഗങ്ങള്‍

റേഡിയോആക്ടിവിറ്റിയുമായി ബന്ധപ്പെട്ട ചില പ്രത്യേക ഉപയോഗങ്ങള്‍ കാലിഫോര്‍ണിയത്തിനുണ്ട്. എന്നാല്‍ ഒരു ധാതു എന്ന നിലയില്‍ വ്യാപകമായ ഉപയോഗത്തിന് ആവശ്യമായ അളവില്‍ ഇത് ഉല്‍‌പാദിപ്പിക്കാന്‍ വളരെ പ്രയാസമാണ്. ചില ഉപയോഗങ്ങള്‍:

  • സെര്‍വിക്സിനും തലച്ചോറിനും ഉണ്ടാകുന്ന ചില കാന്‍സറുകളുടെ ചികിത്സക്ക്. അത്തരം കാന്‍സറുകളില്‍ റേഡിയേഷന്‍ തെറാപ്പി ഫലപ്രദമല്ലാത്തതിനാലാണിത്.
  • ആകാശനൗകകളുടെ തകരാറുകള്‍ കണ്ടുപിടിക്കാന്‍.
  • കൊണ്ടുനടക്കാവുന്ന തരം ലോഹം കണ്ടെത്തുന്ന ഉപകരങ്ങളില്‍ (portable metal detectors)
  • എണ്ണക്കിണറുകളില്‍ ജലത്തിന്റെയും പെട്രോളിയത്തിന്റേയും പാളികള്‍ കണ്ടെത്തുന്നതിനുള്ള ന്യൂട്രോണ്‍ ഈര്‍പ്പ ഗേജുകളില്‍.

[തിരുത്തുക] ചരിത്രം

സ്റ്റാന്‍ലി ജി.തോംസണ്‍, കെന്നെത്ത് സ്ട്രീറ്റ് ജൂനിയര്‍, ആല്‍ബര്‍ട്ട് ഗിയോര്‍സൊ, ഗ്ലെന്‍ ടി.സീബോര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി കാലിഫോര്‍ണിയത്തെ കൃത്രിമമായി നിര്‍മിച്ചത്. 1950ല്‍ ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍‌വകലാശാലയില്‍ വച്ചായിരുന്നു അത്. കണ്ടുപിട്ക്കപ്പെട്ട ട്രാന്‍സ്‌യുറാനിക് മൂലകങ്ങളില്‍ ആറാമത്തേതായിരുന്നു അത്. 1950 മാര്‍ച്ച് 17ന് സംഘം തങ്ങളുടെ കണ്ടുപിടുത്തം പ്രഖ്യാപിച്ചു. യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയ, കാലിഫോര്‍ണിയ സര്‍‌വകലാശാല എന്നിവയുടെ ബന്ധത്തില്‍ പുതിയ മൂലകത്തെ കാലിഫോര്‍ണിയം എന്ന് നാമകരണം ചെയ്തു

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -