ടെര്‍ബിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | ടെര്‍ബിയം, Tb, 65 | |||||||||||||||||||||||||||
കുടുംബം | ലാന്തനൈഡുകള്‍ | |||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | |||||||||||||||||||||||||||
Appearance | silvery white |
|||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 158.92535(2) g·mol−1 | |||||||||||||||||||||||||||
ഇലക്ട്രോണ്‍ വിന്യാസം | [Xe] 4f9 6s2 | |||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 27, 8, 2 | |||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങള്‍ | ||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||
സാന്ദ്രത (near r.t.) | 8.23 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
7.65 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കം | 1629 K (1356 °C, 2473 °F) |
|||||||||||||||||||||||||||
ക്വഥനാങ്കം | 3503 K (3230 °C, 5846 °F) |
|||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 10.15 kJ·mol−1 | |||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 293 kJ·mol−1 | |||||||||||||||||||||||||||
Heat capacity | (25 °C) 28.91 J·mol−1·K−1 | |||||||||||||||||||||||||||
|
||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||
ക്രിസ്റ്റല്‍ ഘടന | hexagonal | |||||||||||||||||||||||||||
ഓക്സീകരണാവസ്ഥകള്‍ | 3, 4 (weakly basic oxide) |
|||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | ? 1.2 (Pauling scale) | |||||||||||||||||||||||||||
അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 565.8 kJ·mol−1 | |||||||||||||||||||||||||||
2nd: 1110 kJ·mol−1 | ||||||||||||||||||||||||||||
3rd: 2114 kJ·mol−1 | ||||||||||||||||||||||||||||
Atomic radius | 175 pm | |||||||||||||||||||||||||||
Atomic radius (calc.) | 225 pm | |||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||
Magnetic ordering | ferromagnetic in dry ice [1] |
|||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 1.150 µΩ·m |
|||||||||||||||||||||||||||
താപ ചാലകത | (300 K) 11.1 W·m−1·K−1 | |||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) 10.3 µm/(m·K) |
|||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2620 m/s | |||||||||||||||||||||||||||
Young's modulus | (α form) 55.7 GPa | |||||||||||||||||||||||||||
Shear modulus | (α form) 22.1 GPa | |||||||||||||||||||||||||||
Bulk modulus | (α form) 38.7 GPa | |||||||||||||||||||||||||||
Poisson ratio | (α form) 0.261 | |||||||||||||||||||||||||||
Vickers hardness | 863 MPa | |||||||||||||||||||||||||||
Brinell hardness | 677 MPa | |||||||||||||||||||||||||||
CAS registry number | 7440-27-9 | |||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||
|
||||||||||||||||||||||||||||
അവലംബങ്ങള്‍ |
അണുസംഖ്യ 65 ആയ മൂലകമാണ് ടെര്‍ബിയം. Tb ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം
ഉള്ളടക്കം |
[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേതകള്‍
ടെര്‍ബിയം വെള്ളികലര്‍ന്ന വെളുത്ത നിറമുള്ള ഒരു അപൂര്‍വ എര്‍ത്ത് ലോഹമാണ്. വലിവ് ബലമുള്ളതും ഡക്ടൈലും കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവുമാണ് ഈ ലോഹം. ടെര്‍ബിയം രൂപാന്തരത്വ സ്വഭാവമുള്ള ഒരു മൂലകമാണ്. രണ്ട് ക്രിസ്റ്റല്‍ അലോട്രോപ്പുകളുള്ള ഇതിന്റെ രൂപാന്തര താപനില 1289 °C ആണ്. ടെര്‍ബിയം(III) കേയ്ഷന്‍ ശക്തിയേറിയ ഫ്ലൂറസെന്റാണ്. മനോഹരവും ഉജ്ജ്വലവുമായ നാരങ്ങാ മഞ്ഞ നിറം ഇത് പുറപ്പെടുവിക്കുന്നു. ഫ്ലൂറൈറ്റ് ധാതുവിന്റെ ഒരു വകഭേദമായ യിട്രോഫ്ലൂറൈറ്റിന്റെ ക്രീം കലര്‍ന്ന മഞ്ഞ ഫ്ലൂറസെന്‍സുണ്ടാക്കുന്ന ഒരു ഘടകം അതിലടങ്ങിയിരിക്കുന്ന ടെര്‍ബിയമാണ്.
[തിരുത്തുക] ഉപയോഗങ്ങള്‍
കാത്സ്യം ഫ്ലൂറൈഡ്, കാത്സ്യം ടംഗ്സറ്റണേറ്റ്, സ്ട്രോണ്‍ഷിയം മോളിബ്ഡേറ്റ് എന്നിവ ഡോപ്പ് ചെയ്യുന്നതിന് ടെര്‍ബിയം ഉപയോഗിക്കുന്നു. ഇന്ധന സെല്ലുകളില്‍(fuel cells) ZrO2 നോടൊപ്പം ക്രിസ്റ്റല്‍ സ്ഥിരീകാരിയായി ഉപയോഗിക്കുന്നു.
ലോഹസങ്കരങ്ങളിലും ഇലക്ട്രോണിക് ഉപയോഗങ്ങളുടെ നിര്‍മാണത്തിലും ടെര്‍ബിയം ഉപയോഗിക്കുന്നു. ടെര്‍ഫനോള്‍-ഡി യുടെ ഒരു ഘടകം എന്ന നിലയില്‍ ആക്‌ചുവേറ്ററുകള്‍, സെന്‍സറുകള്‍ എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ടെര്‍ബിയം ഉപയോഗിക്കപ്പെടുന്നു.
ടെര്‍ബിയം ഓക്സൈഡ്, ഫ്ലൂറസെന്റ് വിളക്കുകളിലും കളര്‍ ടെലിവിഷന്‍ ട്യൂബുകളിലും ഉപയോഗിക്കുന്ന പച്ച ഫോസ്ഫറുകളില്‍ ഉപയോഗിക്കാറുണ്ട്.
[തിരുത്തുക] ചരിത്രം
1843ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ കാള്‍ ഗുസ്താവ് മൊസാണ്ടര്‍ ടെര്‍ബിയം കണ്ടെത്തി. യിട്രിയം ഓക്സൈഡിലെ (Y2O3) അപദ്രവ്യമായാണ് അദ്ദേഹം അതിനെ കണ്ടെത്തിയത്. സ്വീഡനിലെ യിട്ടെര്‍ബി എന്ന ഗ്രാമവുമായി ബന്ധപ്പെടുത്തി അദ്ദേഹം പുതിയ മൂലകത്തിന് ടെര്‍ബിയം എന്ന് പേരിട്ടു. അയോണ്‍ കൈമാറ്റം പോലെയുള്ള ആധുനിക രീതികള്‍ കണ്ടെത്തിയ ശേഷം ഈയടുത്തായാണ് ടെര്‍ബിയം ആദ്യമായി ശുദ്ധരൂപത്തില്‍ വേര്‍തിരിക്കപ്പെട്ടത്.
[തിരുത്തുക] സംയുക്തങ്ങള്‍
ചില ടെര്‍ബിയം സംയുക്തങ്ങള്‍:
- ഫ്ലൂറൈഡുകള്‍: TbF3, TbF4
- ക്ലോറൈഡുകള്‍: TbCl3
- ബ്രോമൈഡുകള്‍: TbBr3
- അയൊഡൈഡുകള്‍: TbI3
- ഓക്സൈഡുകള്‍: Tb2O3, Tb4O7
- സള്‍ഫൈഡുകള്‍: Tb2S3
- നൈട്രൈഡുകള്‍: TbN
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മൃദുലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്കൃഷ്ടവാതകങ്ങള് |