ഇസ്രയേല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||
ഔദ്യോഗിക ഭാഷ | ഹീബ്രു, അറബിക്‍ | ||||
തലസ്ഥാനം | ടെല്‍ അവീവ് | ||||
ഗവണ്‍മെന്‍റ് | പാര്‍ലമെന്‍ററി ജനാധിപത്യം | ||||
പ്രസിഡന്‍റ് | ഷിമോണ്‍ പെരസ് | ||||
പ്രധാനമന്ത്രി | യെഹൂദ് ഓള്‍മാട്ട് | ||||
വിസ്തീര്‍ണ്ണം |
20,770 കി.മീ.² |
||||
ജനസംഖ്യ ജനസാന്ദ്രത: |
6,921,400(2005) 333/കി.മീ.² |
||||
സ്വാതന്ത്ര്യ വര്‍ഷം | 1948 |
||||
മതങ്ങള്‍ | ജൂതമതം (90%) |
||||
നാണയം | ഷെക്കല്‍(NIS) | ||||
സമയ മേഖല | UTC+2 | ||||
ഇന്റര്‍നെറ്റ് സൂചിക | .il | ||||
ടെലിഫോണ്‍ കോഡ് | 972 |
മദ്ധ്യപൂര്‍വേഷ്യയില്‍ മെഡിറ്ററേനിയന്‍ ഉള്‍ക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേല്‍. ജനപങ്കാളിത്തതോടെയുള്ള നിയമനിര്‍മ്മാണസഭകള്‍ ഉള്‍പ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. ഇസ്രയേല്‍ ലോകത്തിലെ ഏക ജൂതരാജ്യം കൂടിയണ്.
[തിരുത്തുക] സ്ഥലനാമചരിത്രം
ഇസാക്കിന്റെ പുത്രനായ ജേക്കബ് (യാക്കൂബ്) ദൈവത്തിന്റെ ദൂതനോട് (മാലാഖയോട്) ദ്വന്ദയുദ്ധം ചെയ്ത് നേടിയ ഭൂമിയെന്നു ഇസ്രയേലിനെ കുറിച്ച് ഹീബ്രു ബൈബിള്‍ ഉദ്ഘോഷിക്കുന്നു (ഉല്പത്തി ഗ്രന്ഥം 32:24-30) ഇസ്രയേല്‍ എന്ന വാക്കിന്റെ അര്‍ഥം ‘ദൈവത്തിനോട് ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ടവന്‍’ എന്നാകുന്നു.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.