കംബോഡിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: രാജ്യം, മതം, രാജാവ് | |
ദേശീയ ഗാനം: നൊക്കൊറീച്ച് | |
തലസ്ഥാനം | നോം പെന്‍ |
രാഷ്ട്രഭാഷ | ഖമര്‍, ഫ്രഞ്ച് |
ഗവണ്‍മന്റ്
രാജാവ്
പ്രധാനമന്ത്രി |
ഭരണഘടനാനുസൃത രാജവാഴ്ച നരോദം ശിഹമണി ഹുന്‍ സെന്‍ |
സ്വാതന്ത്ര്യം | 1949 |
വിസ്തീര്‍ണ്ണം |
1,81,040ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
13,363,421(2004) 74/ച.കി.മീ |
നാണയം | റീല്‍ (KHR ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +7 |
ഇന്റര്‍നെറ്റ് സൂചിക | .kh |
ടെലിഫോണ്‍ കോഡ് | +855 |
കംബൂച്ചിയ എന്നും ഈ രാജ്യം അറിയപ്പെടുന്നു. |
കംബോഡിയ (Cambodia; ഔദ്യോഗിക നാമം: കിംഗ്‌ഡം ഓഫ് കമ്പോഡിയ) ഏഷ്യന്‍ വന്‍കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള രാജ്യമാണ്. ക്രി.പി. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങള്‍ അടക്കി ഭരിച്ചിരുന്ന ഖമര്‍ സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചയാണ് ഈ രാജ്യം. പടിഞ്ഞാറ് തായ്‌ലന്‍ഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയില്‍. ഭരണഘടനാപരമായി നാമമാത്ര ചുമതലകള്‍ മാത്രമുള്ള രാജാവാണ് രാജ്യത്തിന്റെ തലവന്‍. എങ്കിലും പ്രധാനമന്ത്രിയാണ് പ്രധാന അധികാര കേന്ദ്രം.
ജനങ്ങളില്‍ 90 ശതമാനത്തിലേറെയും ഖമര്‍ ഭാഷ സംസാരിക്കുന്ന ഖമര്‍വംശജരാണ്. ചൈനീസ്, വിയറ്റ്നാമീസ് വംശജരുടെ നാമമാത്ര സാന്നിധ്യവുമുണ്ട്.
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോര്‍ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാന്മാര് • ഫിലിപ്പീന്‍സ് • സിംഗപ്പൂര്‍ • തായ്ലാന്റ് • വിയറ്റ്നാം |
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.