See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Anoopan - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Anoopan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ സം‌വാദ നിലവറ
സംവാദ നിലവറ

ഉള്ളടക്കം

തലക്കെട്ട് തിരുത്തല്‍

അനൂപന്‍ താങ്കള്‍ പറഞത് ശരിയാണ്.എനിക്ക് കൂരാചുണ്ട് എന്നത് കൂരാച്ചുണ്ട് എന്ന് മാറ്റണം. പക്ഷെ എന്റെ എഡിറ്റ് പേജില്‍ തലക്കെട് മാറ്റം എന്ന ഒരു ഓപ്ഷന്‍ കാണുന്നില്ല.അത് ഒന്നു ശരിയാക്കുമൊ ?- ജെയിന്‍ Jain 04:39, 21 ഫെബ്രുവരി 2008 (UTC)

പ്രിയ അനൂപന്‍ .എനിക്ക് ആ താളില്‍ തലക്കെട് മാറ്റം എന്ന ഒപ്ഷന്‍ കാണാന്‍ കഴിയുന്നില്ല. ലേഖനം,സം‌വാദം,മാറ്റിയെഴുതുക,നാള്‍‌വഴി,എന്നിവ ഉണ്ട് ചിലപ്പോള്‍ എന്റെ ബ്രഔസറിന്റെ പ്രൊബ്ലം ആയിരിക്കും. എന്തായാലും അതു താങ്കള്‍ക്ക് കാണുവാന്‍ കഴിയുന്നുന്ദെങ്കില്‍ അതൊന്നു എഡിറ്റ് ചെയ്യുമൊ - ജെയിന്‍ ജെയിന്‍ 11:36, 21 ഫെബ്രുവരി 2008 (UTC)

തുഷാരഗിരി അനൂപന്‍ അതു ശരിയാന്ണ് ഞാന്‍ കോഴിക്കോട് എന്ന താളില്‍ നിന്നും സന്ദര്‍ശന യോഗ്യമായ സ്ഥലങള്‍ എന്ന ലിങ്കില്‍ കണ്ടപ്പൊള്‍ എഡിറ്റ് ചെയ്തതാണ്. അതു ഡിലീറ്റ് ചെയ്യാം.ഒരു സംശയം. പേജ് നീക്കം ചെയ്യുവാന്‍ എന്താണ് ചെയ്യെണ്ടത് ജെയിന്‍ 07:52, 22 ഫെബ്രുവരി 2008 (UTC) താങ്കള്‍ക്ക് ഈ കത്തയക്കാന്‍ വേറെ വഴികള്‍ തല്ക്കാലം അറിയില്ല. അതിനാല്‍ ഇവിടെ എഴുതുന്നു. ഞാന്‍ കുറച്ച് മലയാള കവിതകള്‍ എഴുതിയിട്ടുണ്ട്. അതെല്ലാം ടുണ്‍ ചെയ്യാന്‍ ഒരു മ്യൂസിക് സംവിധായകന്‍ വേണം. ഈ വിഷയത്തില്‍ സഹായിച്ചാല്‍ നന്ദിയുണ്ടാകും.—ഈ തിരുത്തല്‍ നടത്തിയത്: Stanlyek (സംവാദംസേവനങ്ങള്‍) .


നണ്‍‌ഡ്രി

ആശംസക്ക് നന്ദി :-) --അഭി 06:33, 27 ഫെബ്രുവരി 2008 (UTC)

വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ലോഗിന്‍ ചെയ്യണം എന്നുണ്ടോ? വിമര്‍ശനം ഉന്നയിക്കാന്‍ വേണ്ടി മാത്രം വിക്കിയില്‍ വരുന്ന ഒരാളല്ല ഞാന്‍..ലോഗിന്‍ ചെയ്യാതെ വിക്കിയില്‍ തിരുത്തലുകള്‍ നടത്താമെങ്കില്‍ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിലും തെറ്റില്ല. പിന്നെ ചില വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ [2 തരം ശൈലി)ഇരട്ടതാപ്പ്) കാണുമ്പോള്‍ വാക്കുകള്‍ക്ക് ഇത്തിരി മൂര്‍ച്ച കൂടും എന്ന് മാത്രം..ഞാന്‍ ഉന്നയിച്ച ‘വിമര്‍ശനം’ വെറും കഞ്ഞാപിഞ്ഞാ വര്‍ത്തമാനം അല്ല എന്ന് താങ്കള്‍ക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.. ലോഗിന്‍ ചെയ്യാത്തത് വിക്കി നയങ്ങള്‍ക്കെതിരാവും എന്നത് കൊണ്ടാണ്.. ്‌്‌്77.30.74.95


ചിത്രം

പ്രിയ അനൂപന്‍. നന്ദി ഞാന്‍ അതു ശ്രദ്ധിച്ചിരുന്നില്ല. കൂരാച്ചുണ്ട് ചിത്രം മാറ്റി അപലോഡ് ചെയ്തിട്ടുണ്ട് - Jain

മനപ്പൂര്വം ചെയ്തതല്ല

ആദ്യം ഞാന് ആധാരസൂചിക എന്ന ശൂന്യതലക്കെട്ട് നീക്കുകയായിരുന്നു ചെയ്തത്. അതിന്റെ പ്രിവ്യൂ എടുത്തു നോക്കിയപ്പോഴാണ്‌ എവിടോ തെളിവു ചേര്ക്കാന് കണ്ടത്. കേട്ടിട്ടുള്ള കാര്യമായതിനാല് തപ്പിപ്പിടിച്ച് തെളിവു ചേര്ത്തു. ആധാര സൂചിക എന്ന കൃത്രിമ പദത്തേക്കാളും മലയാളത്തിനു സ്വതവേയുള്ള അവലംബം എന്ന പദത്തിനോടാണ്‌ എനിക്കു താത്പര്യം അതിനാല് അങ്ങിനെ അങ്ങ് ചേര്ത്തു അത്രമാത്രമേയുള്ളു. --പ്രവീണ്‍:സംവാദം 11:20, 3 മാര്‍ച്ച് 2008 (UTC)


പിറന്നാള്‍ ആശംസകള്‍

പിറന്നാ‍ള്‍ ദിനത്തില്‍ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാള്‍ സമിതി.

സൂര്യനു ചുറ്റും ഇനിയും വളരെയധികം കറക്കം പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ--ഷിജു അലക്സ് 07:25, 4 മാര്‍ച്ച് 2008 (UTC)

എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍--അഭി 07:38, 4 മാര്‍ച്ച് 2008 (UTC)

വൈകിയ വേളയില്‍ എന്റെയും ആശംസകള്‍ --Vssun 09:46, 6 മാര്‍ച്ച് 2008 (UTC)

ഓരില

തിരുത്തിനു നന്ദി. നാട്ടീല്‍ വിളിക്കമ്പോള്‍ പുനപരിശോധന നടത്താം.Noblevmy 06:33, 6 മാര്‍ച്ച് 2008 (UTC)

സംഭരണം

ലേഖനങ്ങളുടെ ആവശ്യത്തിനല്ലാതെ ഒന്നും അപ് ലോഡ് ചെയ്തിട്ടില്ല. —ഈ തിരുത്തല്‍ നടത്തിയത്: Noblevmy (സംവാദംസേവനങ്ങള്‍) .

സംവാദം

സംവാദം നീക്കം ചെയ്തതു ആ മാറ്റം തിരുത്തിയതുകൊണ്ടായിരുന്നു. അതു നീക്കം ചെയ്യാന്‍ പാടില്ല എന്നു അറിഞ്ഞിരുന്നില്ല ഇനി ശ്രദ്ധിക്കാം Jain


ഇന്റര്‍ വിക്കി

ഒരു സംശയം ചോദിക്കട്ടെ. ഒരു മലയാളം വിക്കി താളിന് സമാനമായ പേജ് english wiki യില്‍ ഉണ്ടെങ്കില്‍ അതിലേക്ക് പൊകുവാന്‍ കഴിയുമൊ. external link അല്ല ഉദ്യേശിച്ചത്. Jain

പൂച്ച താള്‍

ഇംഗ്ലീഷ് വിക്കിയിലെ അവലംബങ്ങള്‍ മലയാളം വിക്കി വായനക്കാര്‍ക്ക് എത്രത്തോളം ഉപകാരപ്പെടും എന്ന് സംശയം തോന്നിയതുകൊണ്ടാണ് തര്‍ജ്ജിമ ചെയ്യുമ്പോള്‍ അവ ഒഴിവാക്കിയത്. മുഴുവന്‍ കഴിഞ്ഞ് റഫറന്‍സുകള്‍ ചേര്‍ക്കാം എന്നും കരുതി. ഇനി സ്റ്റ്രാറ്റജി മാ‍റ്റി, എഴുതുമ്പോള്‍ റഫറന്‍സുകള്‍ മൊത്തം ചേര്‍ത്തിട്ട് അവസാനം ആവശ്യമില്ലാത്തത് മാറ്റുക എന്നതാക്കാം. ആക്കാം എന്നല്ല, ആക്കി :)

ഒരു സംശയം. എന്റെ സംവാദം താളില്‍ ഇടുന്ന കുറിപ്പിനുള്ള മറുപടി അവിടെത്തന്നെ ഇടണോ അതോ ഇവിടെയാണോ ഇടേണ്ടത്? --ശ്രീജിത്ത് കെ 15:14, 9 മാര്‍ച്ച് 2008 (UTC)

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ

ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്നവര്‍ -ദാ ഇവിടെ -കാലിക്കൂട്ടര്‍2 എന്നു സ്വയം വിശേഷിപ്പിച്ച സിദ്ദിഖ്(ഐ.പി) മിഡിലീസ്റ്റില്‍ നിന്ന് വരുന്ന മുഴുവന്‍ ഐ.പി വിലാസവും ഒരു പ്രത്തേക വ്യക്തിയില്‍ ആരോപിക്കുന്നതിന്‍റെ ഔചിത്യം മനസ്സിലാകുന്നില്ല.മുകളില്‍ പറഞ്ഞ വരിയെ സാധൂകരിക്കുന്ന വല്ല തെളിവും താങ്കള്‍ക്ക് നല്‍കാന്‍ സാധിക്കുമൊ?വിക്കിയില്‍ തിരുത്തല്‍ നടത്താന്‍ അംഗത്വമെടുക്കേണ്ടതില്ലാത്ത കാലത്തോളം പല ആളുകളും ലോകത്തിന്‍റെ വിത്യസ്ത ഭാഗത്ത്നിന്നും തിരുത്തലുകള്‍ നടത്തും അതെല്ലാം ഒരു പ്രത്തേക വ്യക്തിയില്‍ ആരോപിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..ബാംഗ്ലൂര്‍ ഭാഗത്തുള്ള മുഴുവന്‍ തിരുത്തലുകളും അനൂപന്‍റെ മേല്‍ വെച്ച് കെട്ടുന്നത് പോലെ മണ്ഡത്തരമാണ്..മുന്‍പ് എന്നോ വിക്കിയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയ ഒരാളുടെ മേല്‍ മുഴുവന്‍ ഐ.പിയുടെ പിതൃത്വം അടിച്ചേല്‍പ്പിക്കുന്നത്. അദ്ദേഹം എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ഇതെല്ല്ലാം ഏറ്റെടുക്കുമങ്കില്‍ ഒ.കെ. അവനവന് ഉള്‍കൊള്ളാന്‍ കഴിയാത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ,സ്വന്തം തെറ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതില്‍ കുണ്ടിത പെട്ടിട്ട് കാര്യമില്ല.തെറ്റ് തിരുത്താന്‍ തയ്യാറാവുക.അതാണ് പരിഷ്ക്രത സമൂഹത്തിനഭികാമ്യം. ഈ ഐ.പി വിലാസവും ടി യാന്‍റെ തലയില്‍ വെച്ച് കെട്ടപ്പെടും എന്ന പൂര്‍ണ വിശ്വാസത്തില്‍..വിഭാഗീയമല്ലാത്ത വിശാലമായ തിരുത്തലുകള്‍ ആശംസിച്ച് കൊണ്ട് ..77.30.125.121

നന്ദി

അപ്ലോഡ് ചെയ്ത പടത്തിന്റെ പേരു തിരുത്താന്‍ കഴിയുമോ? —ഈ തിരുത്തല്‍ നടത്തിയത്: Noblevmy (സംവാദംസേവനങ്ങള്‍) .

ഈ മാറ്റം

മാറ്റം നന്നായിട്ടുണ്ട് :-) --സാദിക്ക്‌ ഖാലിദ്‌ 07:06, 16 മാര്‍ച്ച് 2008 (UTC)


ചിത്രം തിര്‍ഞ്ഞെടുക്കല്‍

ഒരു ചിത്രം തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഇത്ര ദിവസം കഴിഞ്ഞേ തിരഞ്ഞെടുക്കപ്പെട്ടതാക്കാവൂ എന്നോ മറ്റോ നിയമമുണ്ടോ?--അഭി 11:23, 18 മാര്‍ച്ച് 2008 (UTC)

സംസയം തനിയേ ദുരീകരിച്ചു. ഒരാഴ്ച. അല്ലേ?--അഭി 11:36, 18 മാര്‍ച്ച് 2008 (UTC)

തെറ്റു പറ്റിയതാണ്. തിരുത്തിയിട്ടുണ്‍ട്!!ബിന്നാഗ്‌ 08:03, 20 മാര്‍ച്ച് 2008 (UTC) തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി. കുറേ കാലങ്ങള്‍ക്കു ശേഷമാണ് വിക്കിയില്‍ വരുന്നത്. പരിചയക്കുറവ് കൊണ്‍ടു സം‌ഭവിക്കുന്നതാണ്. ബിന്നാഗ്‌ 08:08, 20 മാര്‍ച്ച് 2008 (UTC)

നക്ഷത്രത്തിന് പ്രത്യേകം നന്ദി അനൂപന്‍. സ്നേഹപൂര്‍‌വം, Georgekutty 09:52, 20 മാര്‍ച്ച് 2008 (UTC)

സുരേഷ് മല്ലപ്പള്ളി

നന്ദി ശ്രീ അനൂപന്‍...എനിക്കു ഒരു ചിത്രം നീക്കം ചെയ്യണമെന്നുണ്ട്. അതിനുള്ള ലിങ്ക് കാണിക്കാമോ?

സുരേഷ്

നന്ദി ശ്രീ അനൂപന്‍.Suresh mallappally 09:03, 22 മാര്‍ച്ച് 2008 (UTC)

ഇന്‍ഫോബോക്സ്

വിക്കിയില്‍ ഇന്‍‌ഫോ ബോക്സ് നിര്‍‌മിക്കുന്നതെങ്ങനെയാണ്? അറിഞ്ഞാല്‍ വല്യ ഉപകാരായിരുന്നു!ബിന്നാഗ്‌ 18:57, 25 മാര്‍ച്ച് 2008 (UTC)


മെഡലിന് നന്ദി

ഇപ്പോഴാണ് കണ്ടത്. യൂസര്‍ പേജിലും എഡിറ്റ് നടന്നാന്‍ അത് അറിയാന്‍ വല്ല സം‌വിധാനവുമുണ്ടായിരുന്നെങ്കില്‍ കൊള്ളമായിരുന്നു :-(--അഭി 11:48, 26 മാര്‍ച്ച് 2008 (UTC)


അവലംബം

പ്രിയ അനൂപന്‍. കൂരാച്ചുണ്ട് എന്ന താളില്‍ അവലംബം ചേര്‍ക്കേണ്ടതുണ്ട് എന്ന ഒരു കുറിപ്പ് കണ്ടു. ഞാന്‍ അതു കൂരാച്ചുണ്ട് ഇടവകയുടെ സുവര്‍ണജൂബിലി സ്മരണികയില്‍ നിന്നാണ് വായിച്ചത്. അവലംബം ആയി അതു നല്‍കയാല്‍ മതിയോ. Jain

സ്മരണിക അവലംബം ആയി കൊടുക്കുന്നതില്‍ തെറ്റുണ്ടോ. ഇല്ലെങ്കില്‍ ആ ഭാഗം ലേഖനത്തില്‍ നിന്നും മാറ്റേണ്ടതുണ്ടൊ. Jain

പ്രിയ അനൂപന്‍ . കൂരാച്ചൂണ്ട് പൊലെയുള്ള ചെറു പട്ടണങ്ങളെക്കുറിച്ചൊക്കെ പുസ്തകങ്ങളും മറ്റ് അവലംബമാക്കവുന്ന രേഖകളും ലഭിക്കുവാന്‍ വിഷമമായിരിക്കും എന്നു തൊന്നുന്നു. സ്മരണികകള്‍ തന്നെ ജീവിചിരിക്കുന്ന ആദ്യകാല പിതാക്കന്മ്മാരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും ഇടവകയുടെ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ ഉപയൊഗിച്ച് എഴുതിയതായിരിക്കും. അതിനെ അവിശ്വസിക്കേണ്ട കാര്യം ഉണ്ട് എന്നു തോന്നുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഇവ അവലംബമായി ഉപയോഗിക്കുവാന്‍ പറ്റുമോ. Jain

മലയാളം

അപ് ലോഡ് പേജില്‍ മലയാളം എഴുതാന്‍ പറ്റുന്നില്ലല്ലോ.Noblevmy 09:43, 27 മാര്‍ച്ച് 2008 (UTC)

മാതൃഭൂമി വാര്‍ത്ത

വാര്‍ത്തക്ക് നന്ദി --ലിജു മൂലയില്‍ 08:21, 4 ഏപ്രില്‍ 2008 (UTC)

സഹായം

സഹായം ആവശ്യമുണ്ടേ: മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ഘടകങ്ങളുടെ പട്ടിക ഈ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു —ഈ തിരുത്തല്‍ നടത്തിയത്: ജെസ്സെ (സംവാദംസേവനങ്ങള്‍) . പിന്നെ,ആവര്ത്തന പട്ടികയിലെ മൂലകങ്ങളുടെ വിവരം കാണിക്കുന്ന പട്ടിക വികസിപ്പിക്കണം
ലേഖനം തുടങ്ങിക്കഴിഞ്ഞു. —ഈ തിരുത്തല്‍ നടത്തിയത്: ജെസ്സെ (സംവാദംസേവനങ്ങള്‍) . ക്ഷമിക്കണം--ബിനോ 10:01, 16 ഏപ്രില്‍ 2008 (UTC)
അനൂപ്(എട്ടാന്ന് വിളിച്ചോട്ടേ?) മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ഘടകങ്ങളുടെ പട്ടിക ആളുകള്‍ വര്‍ഗ്ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നുണ്ടോ(സംവാദം:മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ഘടകങ്ങളുടെ പട്ടിക)?പിന്നെ എന്തിനാണ് ആ നീലമാങ്ങ അങ്ങനെ ഒരു വാദവുമായി വന്നിരിക്കുന്നത്?(ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടപ്പെട്ട് ഉചിതമായ നയങ്ങള്‍ രൂപീകരിക്കുന്നതിനു വേണ്ടിയാണു നിങ്ങളില്‍ കുറച്ച് പേര്‍ക്ക് കാര്യനിര്‍‌വാഹകര്‍ എന്ന സ്ഥാനവും തന്നു ഇരുത്തിയിരിക്കുന്നത്. അതിനാല്‍ കണ്ണടച്ചു ഇരുട്ടാക്കുന്ന പരിപാടികള്‍ നിറുത്തി ഈ സന്ദര്‍ഭത്തില്‍ ഇടപെടലുകള്‍ നടത്തുക എന്നിങ്ങനെ വിലയേറിയ അഭിപ്രാ‍യങ്ങളും കൊടുത്തിരിക്കുന്നു.) os ഒരു മതമാണോ?--ബിനോ 11:39, 17 ഏപ്രില്‍ 2008 (UTC)

അനൂപന്‍ എന്നേ കാര്യനിര്‍വാഹകന്‍ ആയി? കാര്യവാഹക് അല്ലേ താങ്കള്‍ വിക്കി കാരവാഹക്? ബിനോ വിന് തെറ്റിയതാണോ? അതോ ഞാന്‍ അറിയാതെ ഒരു തിരഞ്ഞെടുപ്പ് ഇവിടെ നടന്നൊ? :) —ഈ തിരുത്തല്‍ നടത്തിയത്: 77.30.54.64 (സംവാദം • സേവനങ്ങള്‍) .
കാര്യനിര്‍വാഹകന്‍ എന്നുദ്ദേശിച്ചല്ല.അവിടെ അങ്ങനെ കൊടുത്തിരിക്കുന്നു എന്നാണ് പറഞ്ഞത്--ബിനോ 11:56, 17 ഏപ്രില്‍ 2008 (UTC)
സംവാദം:മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ഘടകങ്ങളുടെ പട്ടിക ഞാന്‍ കണ്ടു...നന്ദി...--ബിനോ 12:15, 17 ഏപ്രില്‍ 2008 (UTC)

കാര്യം

യെവന് എന്താ ചെയ്യുന്നേ ?

--പച്ച പീടിക 07:15, 17 ഏപ്രില്‍ 2008 (UTC)

ഞാന്‍ ഡിലീറ്റിക്കഴിഞ്ഞാണ്‌ ഈ സന്ദേശം കണ്ടത്. പിന്നെ എന്തിനാണ്‌ ഒരു ലേഖനത്തില്‍ ഇത്രയധികം ചിത്രങ്ങള്‍? ലേഖനം വലുതാവുന്നതിനനുസരിച്ച് കൂടുതല്‍ ചേര്‍ത്താല്‍ പോരെ. ഇപ്പോള്‍ ലേഖനത്തേക്കാള്‍ നീളത്തില്‍ ചിത്രങ്ങള്‍ ആണ്‌. അതുകൊണ്ട് ആണ്‌ കളഞ്ഞത്. --ലിജു മൂലയില്‍ 17:12, 17 ഏപ്രില്‍ 2008 (UTC)

ബാപ്പു

ഇപ്പോള്‍ എങ്ങിനെ എന്ന് പരിശോധിക്കുക. കുഴപ്പമില്ല എന്ന് കരുതുന്നു. പിന്നെ ലേഖനം അല്പം കൂടി വലുതാവട്ടെ, അതുകഴിഞ്ഞ് ഫോട്ടോ എല്ലാം കോമണ്‍സില്‍ ഇല്ലേ നമുക്ക് എടുത്ത് കാച്ചാമെന്നേയ്! --ലിജു മൂലയില്‍ 17:19, 17 ഏപ്രില്‍ 2008 (UTC)

Thank You Sir! :-D --ലിജു മൂലയില്‍ 17:23, 17 ഏപ്രില്‍ 2008 (UTC)

ആരാവും?

ആരാവും 5000-ആം യൂസര്? —ഈ തിരുത്തല്‍ നടത്തിയത്: ജെസ്സെ (സംവാദംസേവനങ്ങള്‍) .

help

ചിത്രം:വിനോബാ‌-ഭാവെ.jpg ഇവിടെ ലൈസന്‍സ് ശരിയാണോ? മുസാഫിര്‍


പുതിയ ലേഖനങ്ങളില്‍ നിന്ന്

പ്രധാന താളീലെ പുതിയ ലേഖനങ്ങളില്‍ നിന്ന് എന്ന ഭാഗത്ത് ഒരു ലേഖനഭാഗം ഇടുവാന്‍ എന്താണ് ചെയ്യെണ്ടത്.- ജെയിന്‍ 07:48, 25 ഏപ്രില്‍ 2008 (UTC)

കാര്യനിര്‍വാഹകരുടെ_തിരഞ്ഞെടുപ്പ്

ദയവായി ഇവിടെ താങ്കളുടെ സമ്മതം അറിയിക്കുക :-) --സാദിക്ക്‌ ഖാലിദ്‌ 06:54, 30 ഏപ്രില്‍ 2008 (UTC)

സുഖമാണോ?

ജീവിത പ്രശ്നങ്ങളില്‍ പെട്ടുപോയി ഞാന്‍ പ്രിയ അനൂപന്... സുഖമാണെന്നു കരുതുന്നു... ഞാനിപ്പോള്‍ ബാം ഗളൂരുണ്ട്.... വിക്കിയില്‍ ഇടയ്ക്കുണ്ടാകും .... അഡ്വാന്സ് ആശം സകള്... Kalesh 18:03, 1 മേയ് 2008 (UTC)


സുഗങ്ങള്‌ തന്നെ --സുഗീഷ് 12:30, 4 മേയ് 2008 (UTC)


അഭിനന്ദനങ്ങള്‍

വിക്കിയൂടെ സ്വന്തം Anoopan ന്‌ സന്തോഷകരമായ അഡ്മിന്‍ദൗത്യം ആശംസിക്കുന്നൂ: പിറന്നാള്‍ സമിതി! അഭി 07:04, 6 മേയ് 2008 (UTC)

പുതുകാര്യനിര്‍വാഹകന്‌ അഭിനന്ദനങ്ങള്‍

അനൂപാ.. ഇന്നുമുതല്‍ താങ്കളിവിടുത്തെ ഒരു കാര്യനിര്‍‌വാഹകനാണ്‌. വിക്കിപീഡിയയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ ഉപകരണങ്ങള്‍ താങ്കളെ സഹായിക്കട്ടെ ആശംസകള്‍.. --പ്രവീണ്‍:സംവാദം 07:05, 6 മേയ് 2008 (UTC)

അനൂപേ അഭിനന്ദനങ്ങള്‍. വിമര്‍ശനങ്ങള്‍ കേട്ട് വിഷമിക്കേണ്ട. --ലിജു മൂലയില്‍ 07:44, 6 മേയ് 2008 (UTC)
Image:Admin Puzzle Icon.png ഇതാ ഒരു ടു-ഇന്‍-വണ്‍ ഉപകരണം. ആവശ്യമാണെങ്കില്‍ തലതിരിച്ചു പിടിച്ചാല്‍ വടിയായും ഉപയോഗിക്കാം :-) --സാദിക്ക്‌ ഖാലിദ്‌ 08:01, 6 മേയ് 2008 (UTC)

അഭിനന്ദനങ്ങള്‍ --ചള്ളിയാന്‍ ♫ ♫ 08:07, 6 മേയ് 2008 (UTC)

അഭിനന്ദനങ്ങളും ആശംസകളും. --ഷിജു അലക്സ് 08:13, 6 മേയ് 2008 (UTC)

കാര്യനിര്‍വാഹകനായി തിരഞ്ഞെടുക്കപ്പെട്ടതിനു ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.കൂടുതല്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. വോട്ടവകാശം(100 edit) ഇല്ലാതിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍‍ സാധിക്കാതിരുന്നതിലുള്ള വിഷമവും അറിയിച്ചു കൊള്ളട്ടെ - ജെയിന്‍ 08:38, 6 മേയ് 2008 (UTC)

അഭിനന്ദനങ്ങള്‍--Aruna 10:02, 6 മേയ് 2008 (UTC)

അഭിനന്ദനങ്ങള്‍ --ഷാജി 14:15, 6 മേയ് 2008 (UTC)

അഭിനന്ദനങ്ങള്‍ എന്റെ വകയും --ജേക്കബ് 13:10, 8 മേയ് 2008 (UTC)


വടി കാക്കകളെ ഓടിക്കാനും ഉപയോഗിക്കാം

ഇതു പോലൊരു വടി ഗാന്ധി പ്രതിമയുടെ കയ്യിലുള്ളതുകൊണ്ട് കാക്കകള്‍ തലയില്‍ വന്നിരിക്കാറില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെം കാക്കകളെ ഓടിക്കാനുപയോഗിക്കാം--സാദിക്ക്‌ ഖാലിദ്‌ 08:18, 6 മേയ് 2008 (UTC)

ആശംസകള്‍ നേരുന്നു!

നിശ്പക്ഷവും വിവേകപൂര്‍ണവുമായി സിസോപ്പ് പദവി അലങ്കരിക്കാനും ഒരു വിഭാഗത്തോടുള്ള അന്ധമായ വെറുപ്പും വിദ്വോഷവും മാറ്റിവെച്ച് വിക്കിയെ വിജ്ഞാനപൂരിതമാക്കാനും അതിലൂടെ മറ്റുള്ളവര്‍ക്കും നമുക്കും വിജ്ഞാന കരസ്ഥമാക്കാനും താങ്കള്‍ നടത്തുന്ന മുഴുവന്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണയും ആശംസകളും നേരുന്നു,ഒരു വിഭാഗത്തോടുള്ള വെറുപ്പ് ആ വിഭാഗത്തോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ!എന്ന് പ്രാര്‍ത്ഥിക്കുന്നു,ജഗന്നിയന്ഥാവ് സത്യം മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും അവസരം നല്‍കട്ടെ! എല്ലാം മനസ്സിലാക്കിയ നമുക്ക് ഇനിയും പല പരമ സത്യങ്ങളും മനസ്സിലാക്കാനുണ്ട്,ലോകത്തെ ഏറ്റവും വലിയ പണ്ഡിതന്‍റെയും അറിവ് അപൂര്‍ണമാണ് !യതാര്‍ത്ഥ അറിവ് (തിരിച്ചറിവ്) നേടാന്‍ അഖിലവും അറിയുന്നവന്‍ തുണക്കട്ടെ! സ്നേഹത്തോടെ,വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട്,,തുടര്‍ന്നും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,,(അവയേ ആ നിലക്ക് കാണണമേ എന്നപേക്ഷയോടെ).....Sevak 14:43, 6 മേയ് 2008 (UTC)

float “ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു“ ഇത്രയും ഭാഗം ഇഷ്ടായി. കൂടാതെ ആരോഗ്യകരമായ വിമര്‍ശനങ്ങളെ സസ്നേഹം സ്വാഗതം ചെയ്യുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:51, 6 മേയ് 2008 (UTC)

സേവകന് നന്ദി പറഞ്ഞത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. നന്നായി. എന്റേയും അഭിനന്ദനങ്ങള്‍ സ്വീകരിക്കുക. ദൈവം അനുഗ്രഹിക്കട്ട. സ്നേഹപൂര്‍‌വം.Georgekutty 16:54, 6 മേയ് 2008 (UTC)

തത്സമയ സമ്വാദം ലിങ്ക് കാണുന്നില്ലല്ലോ? --ചള്ളിയാന്‍ ♫ ♫ 13:06, 8 മേയ് 2008 (UTC)

Sidebar

ഇനി സൈഡ്ബാറില്‍ പ്രശ്നം വരുമ്പോള്‍ Mediawiki:Sidebar-ല്‍ എഡിറ്റ് ഞെക്കി ഒരു മാറ്റവും വരുത്താതെ സേവ് ചെയ്താല്‍ മതി.. :)

മീഡിയാവിക്കി ഗുരുക്കന്മാരുടെ കമന്റുകള്‍ ഇതൊക്കെയാണ്‌:

19:25 Raymond_ mystique :)
19:25 Raymond_ it happens sometime.. dunno why

--ജേക്കബ് 14:01, 8 മേയ് 2008 (UTC)

ഞാനെഴുതിയ ഒറ്റ വരി ലേഖനങ്ങള്‍ ഏതെങ്കിലും ഒന്ന് കാണിച്ചു തരമോ. അടിസ്ഥാന വിവരം ഇല്ല എന്നതും കാണിച്ചു തന്നാല്‍ ഉപകാരാമായി. --ശ്രീകല 17:19, 9 മേയ് 2008 (UTC)

ഞാനും ഗൂഗിളില്‍ തിരഞ്ഞു. താങ്കള്‍ തിരഞ്ഞു നോക്കൂ, ഞാനെഴുതിയതില്‍ കൂടുതല്‍ വിവരം കിട്ടുമോന്ന്.. ഇംഗ്ലീഷ് വിക്കിയില്‍ പോലുമില്ലാത്ത വിഷയമാണ്‌> റഫറന്‍സും കട്ടി. അത്ര തന്നെ എഴുതിയ എന്നെ അഭിനന്ദിക്കുന്നതിനു പകരം താങ്കള്‍ ഇകഴ്താന്‍ ശ്രമിക്കുന്നത് തമാശയായിട്ടേ എടുക്കുന്നുള്ളൂ. --ശ്രീകല 17:26, 9 മേയ് 2008 (UTC)

സദാ-ഇ- സര്‍ഹതിനെക്കുറിച്ച് സംസാരിക്കൂ. സാങ്പോയെക്കുറിച്ചുള്ള ലിങ്ക് ഞാന്‍ തന്നെ കൊടുത്തിട്ടുണ്ട്. നന്ദി. വീണ്ടും ഒറ്റവരി എന്നാക്ഷേപിച്ച് അപമാനിക്കരുത്. മൂന്നു വരികളില്‍ കുറച്ച് ഒരു ലേഖനം എഴുതിയിട്ടില്ല, മാത്രവുമല്ല ഇന്നാണ്‌ ആദ്യമായി എഴുതുന്നതു തന്നെ. മുന്‍പ് തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും. എന്തായാലും കണ്ടിടത്തോളം സുഖകരമായ കാലാവസ്ഥയലല. ഇനി വിക്കിയിലേക്കില്ല. താങ്കള്‍ ഒരു അഡ്മിനാണെങ്കില്‍ എന്റെ അക്കൗണ്ട് ഡലീറ്റ് ചെയ്യാന്‍ താഴ്മയായി അപേക്ഷിക്കുന്നു. --ശ്രീകല 17:31, 9 മേയ് 2008 (UTC)

രണ്ട് ഐ.പികള്‍ എന്നെ അധിക്ഷേപിച്ചു സംസാരിക്കുന്നു. ഇത് ശ്രദ്ധിക്കുമല്ലോ --Sexylady 12:17, 11 മേയ് 2008 (UTC)


ഇംഗ്ലീഷ് വിക്കിയിലെ നയങ്ങള്‍ എല്ലാം മലയാളം വിക്കിയില്‍ പ്രവര്‍ത്തികമാക്കിയത് എന്നുമുതലാണ്‌. അങ്ങനെയ്ങ്കില്‍ മലയാളം വിക്കിയില്‍ നയങ്ങള്‍ വേണ്ടല്ലോ.. മലയാളം വിക്കിയില്‍ നയം ഉണ്ടാക്കിയ ശേഷം ഞാന്‍ തീരുമാനിക്കാം യൂസര്‍നേം മാറ്റണൊ വേണ്ടയോ എന്ന്. --Sexylady 14:25, 11 മേയ് 2008 (UTC)

സെക്സി എന്നത് അസഭ്യമായ വാക്കാണെന്ന് താങ്കള്‍ മാത്രം പറഞ്ഞാല്‍ മതിയോ.. അങ്ങനെയെങ്കില്‍ ഹാന്‍ഡ്സം, ക്യൂട്ട് ഒക്കെ അസഭ്യമാവുമല്ലോ? കപടസദാചാരമാണൊ ഇത്. എല്ലാവരുടേയും അഭിപ്രായ്യം അറീയാന്‍ താല്പര്യമുണ്ട്. --Sexylady 14:38, 11 മേയ് 2008 (UTC)

കഷ്ടം. sexy എന്ന adjective ഉം sex a girl ഉം തമ്മിലുള്ള വ്യത്യാസം പോലും അറിയില്ലല്ലോ താങ്കള്‍ക്ക്.. സെക്സി എന്ന പദം ഇന്ന് മിക്കാവാറും എല്ലാ പാട്ടുകളിലും ഉപയോഗിക്കുന്നുണ്ട്. പത്രവാര്‍ത്തകളില്‍ വരെ ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും പത്രത്തില്‍ അസഭ്യമായ വാക്ക് അച്ചടിച്ചു വരുമോ?? -- Sexylady 14:46, 11 മേയ് 2008 (UTC)

യുങ് ബെര്‍ഗിന്റെ പ്രശസ്തമായ റാപ് ഗാനമാണ്‌ സെക്സി ലേഡി. എന്റെ ഫേവറിറ്റ്. താങ്കള്‍ക്കറിയുമോ എന്നറിയില്ല. അതും അസഭ്യമാണെന്നു പറയുമോ ആവോ. വിക്കിയില്‍ അതിനെക്കുറിച്ച് ലേഖനം പോലുമുണ്ട് --Sexylady 14:59, 11 മേയ് 2008 (UTC)

protect request

Hi Sysop Could you please semi-protect my userpage and discussion page ? Thanks in Advance -പച്ച പീടിക 17:49, 11 മേയ് 2008 (UTC) Cool!! Cya then --പച്ച പീടിക 17:54, 11 മേയ് 2008 (UTC)

പെണ്‍ വാണിഭം

പെണ്‍ വാണിമ് എന്ന ലേഖനം ത്തെ കുറിച്ച് താങ്കള്‍ നല്‍കിയ ഉപ്ദേശത്തിനു നന്ദി. സോറി ഒറ്റവരി ലേഖനം എഴുതാന്‍ പാടില്ല എന്ന് എനിക്കറിയില്ലായിരിന്നു. എനിക്ക് കൂടുതല്‍ അതിനെ കുറിച്ച് അറിയില്ല. അതിനാല്‍ ലേഖനം വിക്കിശാലക്ക് പ്രതികൂലമായതിനാല്‍ ഡിലീറ്റാന്‍ നിര്‍ദ്ദേഷിക്കുന്നു--൧൯൨൧ 07:46, 12 മേയ് 2008 (UTC)


AFD ഇട്ടിട്ടും ലേഖനം പോവുന്നില്ല --൧൯൨൧ 08:07, 12 മേയ് 2008 (UTC)

സ്കോട്ട് ആഡംസിന്റെ ചിത്രം അതേ ലൈസന്സില് ഇന്റര്നെറ്റില് ലഭ്യമാണ്‌. ഞാന് അത് വിക്കിയിലേക്ക് ചേര്ത്തു, അത്ര തന്നെ. പടത്തിന്റെ ലിങ്ക് ഞാന് തരാം. ലിങ്ക് മറന്നു, നോക്കേണ്ടിവരും. --RobinThomas 04:16, 14 മേയ് 2008 (UTC)


നന്ദി

താരകത്തിനു നന്ദി - ജെയിന്‍ 11:11, 15 മേയ് 2008 (UTC)

അഭിനന്ദനങ്ങള്‍

ബിന്‍ലാദന്റെ ചിത്രം നീക്കാന്‍ കാണിച്ച ധൈര്യത്തിന് ഒരു കണ്‍ഗ്രാജ്‌സ്.-- നീലമാങ്ങ ♥♥✉  18:25, 15 മേയ് 2008 (UTC)

ഫയര്‍ഫോക്സ് 3 ആക്കി. ലിങ്കു തന്നതിനു നന്ദി --RobinThomas 05:45, 17 മേയ് 2008 (UTC)

നന്ദി

ആശംസകള്‍ക്ക് നന്ദി--അഭി 15:27, 17 മേയ് 2008 (UTC)

സന്തോഷ്മാധവന്‍

സന്തോഷ്മാധവന്‍ എന്ന പേരില്‍ ലേഖനമെഴുതാമോ? —ഈ തിരുത്തല്‍ നടത്തിയത്: ൧൯൨൧ (സംവാദംസേവനങ്ങള്‍) .

editing

editing എന്നൊരു താത്കാലിക ഫകലകമുണ്ടാക്കട്ടെ? എഡിറ്റിങ്ങ് കോണ്‍ഫ്ലിക്റ്റ് ഒഴിവാക്കാമല്ലോ.....--ബിനോ 12:58, 18 മേയ് 2008 (UTC) എഡിറ്റുന്ന സമയത്ത് ഇട്ടാല്‍....എഡിറ്റിങ്ങ് കോണ്‍ഫ്ലിക് ഒഴിവാക്കാമല്ലോ.--ബിനോ 13:13, 18 മേയ് 2008 (UTC)

പകര്‍പ്പവകാശം

{{EnPic}} എന്ന ടാഗ് ഒഴിവാക്കണം എന്നാണെന്റെ അഭിപ്രായം. ഇതിന്റെ ചുവട് പിടിച്ച് ധാരാളം ടാഗുകള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്. മറ്റൊരു കര്യം പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങള്‍ക്കും ഇത്തരം ടാഗുകള്‍ ഉപയോഗിക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 08:07, 22 മേയ് 2008 (UTC)

അത്തരം ചിത്രങ്ങളില്‍ {{വിവരങ്ങള്‍}} ഉപയോഗിച്ച് പരമാവധി വിവരങ്ങളും ലിങ്കുകളും ഉള്‍പെടുത്തുന്നുണ്ട് --സാദിക്ക്‌ ഖാലിദ്‌ 08:18, 22 മേയ് 2008 (UTC)

ഓപ്പണ്‍ പ്രോക്സിയെകണ്ടു പിടിച്ചാല്‍ നേരേ ബ്ലോക്കുചെയ്യാമോ അതോ മെറ്റാവിക്കിയില്‍ പോണോ ? ഇതാ 66.192.131.55 ലവെന്‍ ഓപ്പണാന്ന് ജെര്‍മന്‍‌കാര്‍ പറയുന്നു. [1]--പച്ച പീടിക 12:51, 22 മേയ് 2008 (UTC)

ചെയ്തു കഴിഞ്ഞു ഇതുപോലെ തെളിവ് സഹിതം ഏതെങ്കിലും കാര്യനിര്‍‌വാഹകനെ സമീപിച്ചാല്‍ മാത്രം മതിയാവും. --ജേക്കബ് 12:54, 22 മേയ് 2008 (UTC)

നിയമസഭാഫലം

ട്യൂം.. ;-) ആരോടും പറയണ്ട, എന്റെ കൈയില്‍ 26-ലെ പത്രമാണിരുന്നത്--പ്രവീണ്‍:സംവാദം 06:42, 29 മേയ് 2008 (UTC)

ഞങ്ങളാരും വായിച്ചില്ലെന്ന് പ്രഖ്യാപിക്കുന്നു.....--ബിനോ 07:22, 29 മേയ് 2008 (UTC)


തെളിവ് ഫലകം

തെളിവ് ഫലകം പലരും അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്. ഇതു പലപ്പോഴും ലേഖനങ്ങള്‍ക്ക് രൂപഭംഗി നഷ്ട്പ്പെടുവാന്‍ ഇടയാക്കുന്നുണ്ട്.ഉദാ: [|1], [|2] , ഈ ഫലകത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുവാന്‍ എന്തെങ്കിലും ചെയ്യേണ്ടത് ആവശ്യമാണ് എന്നെനിക്കു തോന്നുന്നു. -- ജെയിന്‍ 08:02, 30 മേയ് 2008 (UTC)


ഫലകം അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്. എന്നത് ഫിറൊസിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല. രൂപഭംഗി നഷ്ട്പ്പെടുവാന്‍ ഇടയാക്കുന്നു എന്നു പറഞ്ഞതിനു രണ്ട് ഉദാഹരണം കാണിച്ചുവെന്നെ ഉള്ളു. പിന്നെ തെളിവു ഫലകം ചേര്‍ക്കുമ്പോള്‍ അതിനു ശേഷമുള്ള ഭാഗങ്ങള്‍ പുതിയ വരിയിലേക്കു പോകുന്നുണ്ട്. അതു ഫലകത്തിന്റെ പ്രശ്നമാണൊ. തിരുത്താന്‍ പറ്റില്ലേ -- ജെയിന്‍ 08:36, 30 മേയ് 2008 (UTC)

IFD ഫലകം ചേര്‍ത്ത ചിത്രങ്ങള്‍ എത്ര കാലം കഴിഞ്ഞാണ് മായ്ക്കുക? അങ്ങനെ വല്ല നയവുമുണ്ടോ? കുറേ ചിത്രങ്ങളില്‍ മായ്ക്കല്‍ ഫലകം കാണുന്നു,സിദ്ധീഖ് | सिधीक|صدّيق

പി.ജെ ആന്‍റണി എന്ന താള്‍ ശരിയാക്കുന്നതിന് മുന്‍പ് നല്‍കിയതായിരുന്നു ഫലകം എഡിറ്റ് വരുത്തികഴിഞ്ഞപ്പോള്‍ ഫലകം മാറ്റാന്‍ മറന്ന് പോയതാ,പക്ഷേ മറ്റേ താള്‍ 'കറുസോവ' ഒന്ന് വൃത്തിയാക്കി വിക്കി വല്‍കരിക്കാനില്ലെ? സബ് ടൈറ്റില്‍ ഒക്കെ നല്‍കി ഒന്ന് കുട്ടപ്പന്‍ ആക്കി എടുക്കാന്‍ വേണ്ടി നല്‍കിയതാ,സമയം കിട്ടാതായപ്പോള്‍ പിന്നെ ആവാം എന്ന് കരുതി, പി.ജെ ആന്‍റണി നാള്വഴി നോക്കിയാല്‍ മനസ്സിലാവും,അതിലെ ഫലകം മാറ്റിയത് ഒ.കെ സിദ്ധീഖ് | सिधीक|Sidheeq| صدّيق


ചുവന്ന കണ്ണി

സൈലന്റ് വാലി ഉള്ളതാണേ--അഭി 10:04, 9 ജൂണ്‍ 2008 (UTC)

വക്കം മൗലവിയുടെ ഒരു ഫോട്ടോ ഉണ്ട് സ്കാന്‍ ചെയ്ത് അപ്ലോഡുമ്പോള്‍ ഏത് പകര്‍പ്പവകാശം നല്‍കും?സിദ്ധീഖ് | सिधीक|Sidheeq| صدّيق

ഐ.പികള്‍

ഐ.പികളെ നിയന്ത്രിക്കാനുള്ള നയങ്ങളും നിയമങ്ങളും ഒന്നും ആയിട്ടില്ല എന്നു തോന്നുന്നു. നയം ഉണ്ടാകേണ്ടത് അത്യാവശ്യവുമാണ്‌. പരിഗണിക്കുമെന്ന് കരുതുന്നു. സസ്നേഹം, --സുഗീഷ് 17:46, 11 ജൂണ്‍ 2008 (UTC)

ഏലം

അനൂപാ, ഏലം എന്നതാളില്‍ വിളവെടുപ്പ് എന്ന ഭാഗം ഒഴിഞ്ഞ് കിടക്കുകയാണ്‌. പ്രസ്തുതവിഷയത്തേക്കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടെങ്കില്‍ അതില്‍ ചേര്‍ക്കാന്‍ താത്പര്യപ്പെടുന്നു.--സുഗീഷ് 15:03, 15 ജൂണ്‍ 2008 (UTC)

സംവാദം:വാരിക്കുഴി ഇവിടത്തെ തിരിച്ചു വിടല്‍ കാര്യത്തില്‍ ഒരു തീരുമാനം പറയൂ..അത് ശരിയല്ലന്നാ എന്‍റെ പക്ഷം. സിദ്ധീഖ് | सिधीक|Sidheeq| صدّيق

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -