See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Noblevmy - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Noblevmy

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Noblevmy !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- Shiju Alex 06:30, 21 ഓഗസ്റ്റ്‌ 2007 (UTC)


പ്രിയ നോബ്ല് വെണ്മണി, ചിത്രങ്ങള്‍ നന്നാവുന്നുണ്ട്. പക്ഷേ താങ്കള് ചിത്രത്തിന്റെ കോപ്പി റൈറ്റ് കൊടുത്തത് മാറ്റേണ്ടിയിരിക്കുന്നു. വിക്കിയില്‍ മാത്രം ഉപയോഗിക്കാനായി ടാഗ് കൊടുത്താല്‍ അത് നമുക്ക് ഉറപ്പ് വരുത്താനാവില്ല. ഒന്നുകില്‍ അത് മറ്റ് അനുയോജ്യമായ പകര്‍പ്പവകാശ ടാഗുകള്‍ നല്‍കുക, അല്ലെങ്കില്‍ പടം മായ്ക്കപ്പെടും. ഇനി മുതല്‍ പടങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പൊള്‍ ശ്രദ്ധിക്കുക. ശരിയായ ടാഗ് പുള്‍ ഡൗണ്‍ മെനുവില്‍ കിട്ടും അവ ഉപയോഗിക്കുക.

ചിലര്‍ക്ക് പുള്‍ ഡൗണ്‍ മെനുവിലെ അക്ഷരങ്ങള്‍ വായിക്കാനാകില്ല- ചതുരങ്ങള്‍ പോലെ കാണാനാകൂ, അതാണ്‌ പ്രശ്നമെങ്കിലും അറിയിക്കണം.

ഇനി താങ്കള്‍ കയറ്റിയ പടത്തിലെ പകര്‍പ്പവകാശം മാറ്റാനായി തിരുത്തുക എന്ന ലിങ്കില്‍ (പകര്‍പ്പവകാശത്തിന്റെ) ക്ലിക്കി {{cc-by-sa-2.5}} എന്നോ മറ്റോ കൊടുക്കുക. ആ വിന്‍ഡോവില്‍ (വിന്‍ഡോ പേന്‍) വരുന്ന ഇംഗ്ലീഷില്‍ ഉള്ളത് മൊത്തം മായ്ച്ചു കളയുകയും ആവാം. മനസ്സിലായി എന്ന് വിശ്വസിക്കുന്നു. സംശയം ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട. --ചള്ളിയാന്‍ ♫ ♫ 13:16, 21 ഓഗസ്റ്റ്‌ 2007 (UTC)

ഉള്ളടക്കം

[തിരുത്തുക] ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍

ഇതു കാണുക--അനൂപന്‍ 06:15, 30 ഒക്ടോബര്‍ 2007 (UTC)

[തിരുത്തുക] പുനരവലോകനം

തേനീച്ചകള്‍ പൂന്തേന്‍ കൂടാതെ ഇളം തളിരുകളില്‍ നിന്നും എന്തോ ദ്രാവകം ഊറ്റികുടിക്കാറുണ്ട് എന്ന് കേട്ടിരുന്നു. ശരിയാണോ എന്നറിയില്ല. കൂടാതെ ഇതൊന്ന് നോക്കണേ :-) --സാദിക്ക്‌ ഖാലിദ്‌ 08:36, 20 നവംബര്‍ 2007 (UTC)

[തിരുത്തുക] ചിത്രത്തിന്റെ ലൈസന്‍സ്

ഈ താള്‍ പരിശോധിക്കുമല്ലോ? --ചള്ളിയാന്‍ ♫ ♫ 04:42, 1 ഡിസംബര്‍ 2007 (UTC)

[തിരുത്തുക] മന്ദാരവും ഓരിലയും

താങ്കള്‍ അപ്‌ലോഡ് ചെയ്ത ഈ ചിത്രവും,ഈ ചിത്രവും ഓരില അല്ലല്ലോ.മന്ദാരമല്ലേ?--അനൂപന്‍ 06:24, 6 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] ചിത്രങ്ങള്‍

പ്രിയ നോബിള്‍

താങ്കള്‍ ഇതൊന്ന് ശ്രദ്ധിച്ചാല്‍ നന്നായിരുന്നു--അനൂപന്‍ 12:42, 6 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] തേന്‍

പ്രിയ നോബിള്‍ തേന്‍എന്ന താളില്‍ വിവിധയിനം തേനീച്ചകളുടെ ശാസ്ത്രനാമം ചേര്‍ക്കേണ്ടതുണ്ട്..ദയവായി ശ്രമിക്കുമല്ലോ --Arayilpdas 07:30, 10 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] ഇനം

ചെറുതേനീച്ച എന്നാല്‍ വലിപ്പം കുറഞ്ഞ എന്നും ഒരര്‍ത്ഥമുണ്ട്. അങ്ങനെ തെറ്റിദ്ധരിക്കണ്ടല്ലോ; എന്ന് കരുതി ചെയ്തതാ. ഇപ്പോഴുള്ള രൂപം വായിച്ചാല്‍ അങ്ങനെ തോന്നും -- നീലമാങ്ങ ♥♥✉  14:19, 10 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] കൃ

കൃഷ്ണപരുന്ത് എന്നെഴുതാന്‍ kr^shNaparunth എന്നെഴുതിയാല്‍ മതി--അനൂപന്‍ 09:03, 11 മാര്‍ച്ച് 2008 (UTC)

ഇല്ലെന്ന് തോന്നുന്നു.ആ പടം ഡിലീറ്റാന്‍ നിര്‍ദ്ദേശിച്ച് ശരിയായ പേരില്‍ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടി വരും--അനൂപന്‍ 09:36, 11 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] നന്ദി

നന്ദി സുഹൃത്തേ.......--Sahridayan 08:37, 13 മാര്‍ച്ച് 2008 (UTC)


[തിരുത്തുക] പരൂക്ഷ

'കഴിച്ച്' കഴിഞ്ഞില്ല. --അഭി 11:14, 18 മാര്‍ച്ച് 2008 (UTC)

[തിരുത്തുക] ചിത്രങ്ങള്

ചിത്രം:Mech chakram1.JPG & ചിത്രം:Mech chakram.jpg, ചിത്രം:ചുള്ളിപ്പ്രാണി.JPG & ചിത്രം:Chulliprani.JPG ഇവ തമ്മില് നല്ല സാദൃശ്യം കാണുന്നല്ലോ, ഏതെങ്കിലും ഒഴിവാക്കേണ്ടതുണ്ടെങ്കില് മാര്ക്ക് ചെയ്തേക്കണേ.. --സാദിക്ക്‌ ഖാലിദ്‌ 20:26, 25 മാര്‍ച്ച് 2008 (UTC)

പ്രിയ നോബിള്‍ -- തുളസി എന്നചിത്രത്തിന്റെ പോരായ്മകള്‍ ദയവായി എന്റെ സംവാദത്താളില്‍ അറിയിക്കുമല്ലോ? താങ്കളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു. സസ്നേഹം മിനീഷ് Mineeshvk 12:10, 22 മേയ് 2008 (UTC)

[തിരുത്തുക] പച്ചക്കുതിര

നന്ദി നോബിള്‍ -

  1. പച്ചക്കുതിര എന്ന REDIRECT മാറ്റണോ?
  2. സംവാദം:പച്ചത്തൊഴുംപ്രാണി കൂടി കാണുക - ഇതു ഒരു പ്രാദേശികനാമമല്ലേ.
  3. പ്രാദേശികനാമവ്യത്യാസം കാരണം ഇത് മാതളനാരകം പോലെയാവുന്ന ലക്ഷണമുണ്ട് - ഇതുവരെ കിട്ടിയിട്ടുള്ള പേരുകള്‍ താഴെക്കൊടുക്കുന്നു -
  • പച്ചക്കുതിര Grasshopper
  • പച്ചത്തുള്ളന്‍
  • വിട്ടില്‍
  • പച്ചപ്പൈ (മലബാറില്‍ ചില സ്ഥലങ്ങളില്‍)
  • വെട്ടുകിളി / വെട്ടുക്കിളി locust

പോരാതെ ദിലീപ് അഭിനയിച്ച പച്ചക്കുതിര എന്നൊരു സിനിമയും (2006) ഉണ്ട്. --ഷാജി 17:07, 23 ഏപ്രില്‍ 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -