ശങ്കര്‍ ദയാല്‍ ശര്‍മ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശങ്കര്‍ ദയാല്‍ ശര്‍മ്മ | |
9th President of India
|
|
---|---|
In office July 25, 1992 – July 25, 1997 |
|
വൈസ് പ്രസിഡന്റ്(മാര്‍) | K. R. Narayanan |
മുന്‍ഗാമി | Ramaswamy Venkataraman |
പിന്‍ഗാമി | K. R. Narayanan |
|
|
Born | August 19, 1918 Bhopal, Madhya Pradesh, India |
Died | December 26, 1999 New Delhi, India |
Political party | Indian National Congress |
ശങ്കര്‍ ദയാല്‍ ശര്‍മ (ആഗസ്ത് 19 1918 - ഡിസംബര്‍ 26 1999) 1992 മുതല്‍ 1997 വരെ സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ്. രാഷ്ട്രപതിയാകുന്നതിനു മുന്‍പ് ആര്. വെങ്കിട്ടരാമന് രാഷ്ട്രപതിയായിരിക്കുമ്പോള്‍ ഡോ. ശര്‍മ്മ, ഉപരാഷ്ട്രപതിയായി സേവനമനുഷ്ട്രിച്ചിട്ടുണ്ട്.
ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ | |
---|---|
ഡോ. രാജേന്ദ്രപ്രസാദ് • ഡോ. എസ്. രാധാകൃഷ്ണന് • ഡോ. സാക്കിര്‍ ഹുസൈന് • വി.വി. ഗിരി • മുഹമ്മദ് ഹിദായത്തുള്ള • ഫക്രുദ്ദീന്‍ അലി അഹമ്മദ് • ബാസപ്പ ദാനപ്പ ജട്ടി • നീലം സഞ്ജീവ റെഡ്ഡി • ഗ്യാനി സെയില്‍ സിംഗ് • ആര്. വെങ്കിട്ടരാമന് • ശങ്കര്‍ ദയാല്‍ ശര്‍മ്മ • കെ.ആര്. നാരായണന് • ഡോ. എ.പി.ജെ. അബ്ദുല്‍ കലാം• പ്രതിഭാ പാട്ടില്‍ |