ആര്. വെങ്കിട്ടരാമന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ramaswamy Venkataraman | |
8th President of India
|
|
In office July 25, 1987 – July 25 1992 |
|
വൈസ് പ്രസിഡന്റ് | Shankar Dayal Sharma |
---|---|
മുന്‍ഗാമി | Zail Singh |
പിന്‍ഗാമി | Shankar Dayal Sharma |
|
|
ജനനം | ഡിസംബര്‍ 4 1910 Thanjavur, Tamil Nadu, India |
രാമസ്വാമി വെങ്കടരാമന് (തമിഴ്: ராமசுவாமி ெவங்கட்ராமன்) (ജനനം ഡിസംബര്‍ 4, 1910) സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതല്‍ 1992 വരെയാണ് ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുന്‍പ് 4 വര്‍ഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം എന്ന നിലയില്‍ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയില്‍ വഹിച്ചിട്ടുണ്ട്.
ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ | |
---|---|
ഡോ. രാജേന്ദ്രപ്രസാദ് • ഡോ. എസ്. രാധാകൃഷ്ണന് • ഡോ. സാക്കിര്‍ ഹുസൈന് • വി.വി. ഗിരി • മുഹമ്മദ് ഹിദായത്തുള്ള • ഫക്രുദ്ദീന്‍ അലി അഹമ്മദ് • ബാസപ്പ ദാനപ്പ ജട്ടി • നീലം സഞ്ജീവ റെഡ്ഡി • ഗ്യാനി സെയില്‍ സിംഗ് • ആര്. വെങ്കിട്ടരാമന് • ശങ്കര്‍ ദയാല്‍ ശര്‍മ്മ • കെ.ആര്. നാരായണന് • ഡോ. എ.പി.ജെ. അബ്ദുല്‍ കലാം• പ്രതിഭാ പാട്ടില്‍ |