മുഹമ്മദ് ഹിദായത്തുള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബര്‍ 1905 - 18 സെപ്തംബര്‍ 1992)) സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്. മുസ്ലീം കുടുംബത്തില്‍ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസും ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ | |
---|---|
ഡോ. രാജേന്ദ്രപ്രസാദ് • ഡോ. എസ്. രാധാകൃഷ്ണന് • ഡോ. സാക്കിര്‍ ഹുസൈന് • വി.വി. ഗിരി • മുഹമ്മദ് ഹിദായത്തുള്ള • ഫക്രുദ്ദീന്‍ അലി അഹമ്മദ് • ബാസപ്പ ദാനപ്പ ജട്ടി • നീലം സഞ്ജീവ റെഡ്ഡി • ഗ്യാനി സെയില്‍ സിംഗ് • ആര്. വെങ്കിട്ടരാമന് • ശങ്കര്‍ ദയാല്‍ ശര്‍മ്മ • കെ.ആര്. നാരായണന് • ഡോ. എ.പി.ജെ. അബ്ദുല്‍ കലാം• പ്രതിഭാ പാട്ടില്‍ |