പൊസാടിഗുമ്പെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് പൊസാടിഗുമ്പെ. ധര്മ്മത്തട്ക ഗ്രാമത്തിലായി കടല്‍നിരപ്പില്‍ നിന്നും 488 മീറ്റര്‍ ഉയരത്തിലുള്ള ഈ മല കാസര്‍ഗോഡിന് 30 കി.മീ വടക്കു കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. മലമുകളില്‍ നിന്ന് അറബിക്കടല്‍, മംഗലാപുരം, കുതിരമുഖ് എന്നിവ കാണാം.