See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പെര്‍നെ - വിക്കിപീഡിയ

പെര്‍നെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പെര്‍നെ. കേരളത്തിലെ 18 മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളില്‍ ഏറ്റവും വടക്കുള്ളത് പെര്‍നെയിലെ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം ആണ്[1][2] പയസ്വിനി നദിക്ക് വടക്കായി ഉള്ള ഏക മുച്ചിലോട്ടു ഭഗവതി ക്ഷേത്രവും ഇതാണ്. കുംബ്ലയില്‍ നിന്ന് 5 കിലോമീറ്റര്‍ വടക്കാണ് പെര്‍നെ. അനന്തപുര തടാകക്ഷേത്രത്തിന് അടുത്താണ് ഈ സ്ഥലം. മലയാള മാസമായ മീനമാസത്തില്‍ ഇവിടത്തെ ക്ഷേത്രത്തില്‍ നടക്കുന്ന സമൂഹവിവാഹം പ്രശസ്തമാണ്.

[തിരുത്തുക] അവലംബം

  1. http://www.kerala.gov.in/district_handbook/kasaragod.pdf
  2. http://www.ksd.kerala.gov.in/places.htm

[തിരുത്തുക] അനുബന്ധം


കാസര്‍ഗോഡ് ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍

അടൂര്‍അജന്നൂര്‍ആനന്ദാശ്രംനിത്യാനന്ദാശ്രംഅനന്തപുര തടാക ക്ഷേത്രംബേക്കല്‍ കോട്ടബേല പള്ളിബെള്ളിക്കോത്ത്ചന്ദ്രഗിരി കോട്ടചെറുവത്തൂര്‍ഇടനീര്‍ മഠംഗോവിന്ദ പൈ സ്മാരകംഹോസ്ദുര്‍ഗ്ഗ് കോട്ടകമ്മട്ടം കാവ്കാഞ്ചന്‍‌ജംഗകണ്വാത്രീര്‍ത്ഥ ബീച്ച് റിസോര്‍ട്ട്കരിയങ്കോട് നദികാസര്‍ഗോഡ് പട്ടണംകൊട്ടാഞ്ചേരി മലകോട്ടപ്പുറംകുട്ലുകുംബളമധൂര്‍മാലിക് ദിനാര്‍ മോസ്ക്മൈപ്പടി കൊട്ടാരംമല്ലികാര്‍ജ്ജുന ക്ഷേത്രംമഞ്ജേശ്വരംനെല്ലിക്കുന്ന് മോസ്ക്നീലേശ്വരംപെര്‍നെപൊസാടിഗുമ്പെപൊവ്വല്‍ കോട്ടറാണിപുരംതൃക്കരിപ്പൂര്‍തൃക്കണ്ണാട്തുളൂര്‍ വനംവലിയപറമ്പ്വീരമല


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -