ഗ്രീക്ക് ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീക്ക് (ελληνική γλώσσα IPA: [eliniˈci ˈɣlosa] അല്ലെങ്കില്‍ എളുപ്പത്തില്‍ ελληνικά IPA: [eliniˈka] — "ഹെല്ലെനിക്ക്") എന്നത് 3,500 വര്‍ഷത്തെ രേഖപ്പെടുത്തിയ ചരിത്രമുള്ള, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളില്‍ വച്ച് ഏറ്റവും പഴക്കമുള്ള, ഭാഷയാണ്. ഇന്ന്, ഗ്രീസ്, സൈപ്രസ്, അല്‍ബേനിയ, ബള്‍ഗേറിയ, മാസിഡോണിയ, ഇറ്റലി, തുര്‍ക്കി, അര്‍മേനിയ, ജോര്‍ജ്ജിയ, യുക്രെയിന്‍, മൊള്‍ഡോവ, റുമാനിയ, റഷ്യ, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന ധാരാളം പേരും, ഓസ്ട്രേലിയ, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തവരും ഉള്‍പ്പെടെ ഏതാണ്ട് 150-250 ലക്ഷം ജനങ്ങള്‍ ഗ്രീക്ക് സംസാരിക്കുന്നവരായുണ്ട്.
ഗ്രീക്ക് അക്ഷരമാല(ആദ്യമായി സ്വരാക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയ) ഉപയോഗിച്ചാണ് ക്രി. മു. 9ആം നൂറ്റാണ്ടു മുതല്‍ ഗ്രീസിലും, ക്രി. മു. 4ആം നൂറ്റാണ്ടുമുതല്‍ സൈപ്രസിലും, ഗ്രീക്ക് എഴുതിപ്പോരുന്നത്. ഗ്രീക്ക് സാഹിത്യത്തിന് മൂവായിരം വര്‍ഷത്തോളം ഉള്ള ഇടമുറിയാത്ത ചരിത്രമുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] സ്വഭാഗങ്ങള്‍
[തിരുത്തുക] ആധുനിക ഗ്രീക്കിലേക്കുള്ള പരിണാമം
[തിരുത്തുക] വര്‍ഗ്ഗീകരണം
[തിരുത്തുക] എഴുത്തുരീതി
[തിരുത്തുക] ഔദ്യോഗിക സ്ഥാനം
[തിരുത്തുക] അവലംബം
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഫലകം:യൂറോപ്യന്‍ യുണിയന്റെ ഔദ്യോഗിക ഭാഷകള്‍