See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഐ.കെ. കുമാരന്‍ - വിക്കിപീഡിയ

ഐ.കെ. കുമാരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മയ്യഴി വിമോചനസമര നേതാവ്. (1903 സെപ്റ്റംബര്‍ 17 - ജൂലൈ 26 1999) കേരളത്തിലെ സ്വാതന്ത്രസമരചരിത്രത്തില്‍ ഒരു സുവര്‍ണ്ണ അദ്ധ്യായം അദ്ദേഹം രചിച്ചു. മയ്യഴി ഗാന്ധി എന്ന പേരിലും‍ അറിയപ്പെടുന്നു. [1] മയ്യഴിയുടെ വിമോചനത്തിന്‌ നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവ് ഐ.കെ. കുമാരനായിരുന്നു. [2]

[തിരുത്തുക] ജീവചരിത്രം

മയ്യഴിയിലെ സാമാന്യം സമ്പന്നമായ കുടുംബത്തില്‍ ജനിച്ച ഐ.കെ.കുമാരന്റെ പിതാവ കുങ്കന്‍ ജന്മിയും കള്ളുഷാപ്പുടമയുമായിരുന്നു. മാതാവ് കുങ്കിച്ചി. മയ്യഴിയിലെ ബാസല്‍ മിഷ്ന്‍ സ്കൂളിലും കല്‍വേ ബ്രാഞ്ച് സ്കൂളിലും പഠനം പൂര്‍ത്തിയാക്കിയിനുശേഷം തലശ്ശേരി ബാസല്‍ മിഷ്ന്‍ സ്കൂളില്‍ നിന്ന് സ്കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി.തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സായി.

ബ്രീട്ടീഷ് ഇന്ത്യയിലെ സബ് ഇന്‍സ്പെക്ടറാകാന്‍ പരീക്ഷയെഴുതി ജയിച്ചെങ്കിലും ഫ്രഞ്ച് പ്രജയായതിനാല്‍ ജോലി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് അഴിയൂരില്‍ ഒരു സ്കൂളിന്റെ മാനേജറും അവിടെ അദ്ധ്യാപകനുമായ ഐ.കെ.കുമാരനെ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നത് സമപ്രായക്കാരായ സുഹൃത്തുക്കളാണ്.

[തിരുത്തുക] ആധാരസൂചിക

  1. http://www.indianexpress.com/res/web/pIe/ie/daily/19990727/ige27032.html
  2. http://pib.nic.in/feature/feyr98/fe0898/f1808986.html


     ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കള്‍          
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ഖാന്‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലക് - ഭഗത് സിംഗ് - മംഗള്‍ പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍...
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -