See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വയലാര്‍ - വിക്കിപീഡിയ

വയലാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



വയലാര്‍

വയലാര്‍
വിക്കിമാപ്പിയ‌ -- 9.722500° N 76.337500° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങള്‍ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട്
വിസ്തീര്‍ണ്ണം 14.44ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 22384
ജനസാന്ദ്രത 1550/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
688536
+91 478
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ വയലാര്‍ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായല്‍, നാഗംകുളങ്ങര ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലുള്ള ഒരു പഞ്ചായത്താണ് വയലാര്‍. ചേര്‍ത്തല നഗരത്തില്‍ നിന്നും 5 കി. മി. യാത്ര ചെയ്താല്‍ വയലാറില്‍ എത്തി ചേരാം. വേമ്പനാട് കായലിന്റെ ഒരു കൈവഴി ഈ ഗ്രാമത്തിന്റെ കിഴക്കു വശത്തായി ഒഴുകുന്നൂ.

14.44 ചതുരശ്ര കിലോ മീറ്റെര്‍ വിസ്തീര്‍ണം ഉള്ള ഈ പഞ്ചായത്തിന്റെ ജന സംഖ്യ 22,384 ആണ് .ആണ്‍ പെണ്‍ അനുപാതം 1047 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററില്‍ 1550 ആണ്. കയര്‍ നിര്‍മാണം, മത്യ്സ ബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകള്‍. വളരെ അധികം ആളുകള്‍ ചെമ്മീന്‍ കൃഷി , കെട്ടിട നിര്‍മാണം , മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നു. ഇവിടുത്തെ നിരവധി ആളുകള്‍ ചേര്‍ത്തല , ആലപുഴ, കൊച്ചി നഗരങ്ങളിലെ വ്യവസായ വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നു.അടുത്ത കാലത്ത് ടൂറിസം രംഗത്ത് ചില ചുവടു വയ്പുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌.

വയലാര്‍ രക്തസാക്ഷി മണ്ഡപം ആണു ഇവിടുത്തെ പ്രധാന ആകര്‍ഷണം. 1946 ഇല്‍ സര്‍ സി പിയുടെ പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു.എല്ലാ വര്‍ഷവും തുലാം പത്തിന് ഈ സംഭവത്തിന്റെ ഓര്‍മ ആചരിക്കുന്നു.

ഇവിടെ ഉള്ള നാഗംകുളങ്ങര ക്ഷേത്രം വളരെ പ്രശസ്തമാണ്.

യശ:ശരീരനായ കവി വയലാര്‍ രാമവര്‍മ്മ, ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാഷ്ട്രീയ പ്രവര്‍ത്തകനും ഇപ്പോള്‍ കേന്ദ്ര മന്ത്രിയുമായ വയലാര്‍ രവി തുടങ്ങിയവര്‍ ഈ നാടിന്റെ സംഭാവനകളാണ്.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -